Residential Land for Sale Pookattupady, Kizhakkambalam, Ernakulam

Pookattupady, Kizhakkambalam, Ernakulam

2 ഏക്കർ വസ്തു പൂക്കാട്ടുപടി -കിഴക്കമ്പലത്ത് വില്പനയ്ക്ക് മൊത്തമായോ വിൽപ്പനയ്ക്കും തയ്യാറാണ്. വീട് പണിയുന്നതിനും കൃഷിക്കും...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P958138
  • Ownership Single
  • Posted on 29/Aug/2024
  • Views

Property Description

2 ഏക്കർ വസ്തു പൂക്കാട്ടുപടി -കിഴക്കമ്പലത്ത് വില്പനയ്ക്ക്

മൊത്തമായോ വിൽപ്പനയ്ക്കും തയ്യാറാണ്. വീട് പണിയുന്നതിനും കൃഷിക്കും അനുയോജ്യമായ വസ്തു. നിലവിൽ ഒന്നര ഏക്കർ വസ്തുവിൽ ഇപ്പോൾ റബ്ബർ കൃഷി ഉണ്ട് . കൂടാതെ മാവ്, പ്ലാവ്, റമ്പൂട്ടാൻ തുടങ്ങിയ മറ്റു വൃക്ഷങ്ങളും ഉണ്ട്.തൊട്ടടുത്ത പാടമായതിനാൽ ജലലഭ്യതയ്ക്ക് യാതൊരു തടസ്സവുമില്ല.

വസ്തുവിൽ നിലവിൽ ഉണ്ടായിരുന്ന
(ലൈസൻസ് ഉണ്ടായിരുന്ന ) പോൾട്രി ഫാം താല്പര്യമുള്ളവർക്ക് തുടർന്ന് പ്രവർത്തിക്കാവുന്നതാണ്.
കിറ്റെക്സിൽ നിന്നും ഒരു കിലോമീറ്റർ മാത്രം ദൂരം. വീഗാലാൻഡ് തൊട്ടടുത്ത്. 10 കിലോമീറ്റർ ദൂരത്തിനുള്ളിൽ കാക്കനാട്,(Cochin international school )ചാർട്ടർ സ്കൂൾ 3 കിലോമീറ്റർ ഉള്ളിൽ,നെടുമ്പാശ്ശേരി എയർപോർട്ട് 20 കിലോമീറ്റർ ദൂരത്തിൽ.


കൂടാതെ ഇരുവശവും റോഡ് സൗകര്യം പഞ്ചായത്ത് റോഡും പ്രൈവറ്റ് റോഡും. ഉദ്ദേശ വില 2.5 ലക്ഷം. നേഗോഷ്യബിൾ.
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ വസ്തുവിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഉടമസ്ഥനുമായി നേരിട്ട് കോൺടാക്ട് ചെയ്യുക.


2 Acre Property for Sale in Pukkattupady-Kizhakkambalam

Ready for total or plots . Ideal for house building and agriculture. At present there is rubber cultivation on 1.5 acre property. Also there are other trees like mango tree, jackfruit tree, Rambutan etc. There is no obstacle to water supply as it is an adjacent paddy field.

The property Those who are interested in (licensed) poultry farm can then operate.
Just 1 km from Kitex. Veegaland is very near . Kakkanad (Cochin international school) within 10 km, charter school within 3 km, Nedumbassery airport within 20 km.
And both side road facility panchayat road and private road. Price 2.5 lakhs. Negotiable.

Contact the owner directly for more information

  • Ownership : Single
  • Plot Area : 2 Acre
  • State : Kerala
  • District : Ernakulam
  • Town : Kizhakkambalam
  • Locality : Pookattupady

Location Type

  • Gated Property : No
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Pookattupady, Kizhakkambalam, Ernakulam

Posted On 29/Aug/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials