Unoccupied residential flat for sale at Eroor Tripunithura Road. 900 Mts. To SN Junction Metro Station, 1300 Sq. Ft, 3 Bed room,...
Unoccupied residential flat for sale at
Eroor Tripunithura Road.
900 Mts. To SN Junction Metro Station,
1300 Sq. Ft, 3 Bed room,
2 attached and 1 common,
Fully air conditioned.
Semi furnished. All cupboards with teak wood.
Water heater in all bathrooms.
Big kitchen with nice view.
Very close to Choice school.For more details contact owner.Price 70 lacs . Negotiable .
തൃപ്പൂണിത്തുറ ഏരൂർ റോഡിലെ ഫ്ലാറ്റ് വിൽപ്പനയ്ക്ക്
S. N ജംഗ്ഷനിൽ നിന്നും 900 മീറ്റർ മാത്രം ദൂരം
ജംഗ്ഷനോട് വളരെ സമീപമാണ് ഫ്ലാറ്റ് സ്ഥിതിചെയ്യുന്നത്. ആരും ഇതു വരെ ഉപയോഗിക്കാത്ത ഫ്ലാറ്റ്. സെമി ഫർണിഷ്ട്
1300 സ്ക്വയർഫീറ്റ്
: മൂന്ന് ബെഡ്റൂം രണ്ടെണ്ണം അറ്റാച്ച്ഡ് ഒരു കോമൺ ബാത്ത്റൂം. ഏഴാമത്തെ നിലയിലാണ് ഫ്ലാറ്റ്.എല്ലാ ബെഡ്റൂമിലും എസി.
എല്ലാ ബാത്റൂമിലും ഹീറ്റർ സൗകര്യവും.
സ്വന്തം ആവശ്യത്തിനു പണിത ഫ്ലാറ്റ് ആയതിനാൽ കബോർഡ് ചെയ്തിരിക്കുന്നത് തേക്ക് തടി ഉപയോഗിച്ചാണ് .കൂടുതൽ വിവരങ്ങൾക്കും ഫ്ലാറ്റ് നേരിട്ട് കാണുന്നതിലും ഉടമയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ് .Mob - 9895910842
Brokers Excuse
Residential Apartment for Sale
Tripunithura, Tripunithura, ErnakulamPrice not Provided
Posted On 03/Oct/2024Hear from our satisfied buyers, tenants, owners and dealers