എറണാകുളം ജില്ലയിൽ പോണേക്കര എന്ന സ്ഥലത്തായാണ് ഈ കാണുന്ന DREAM FLOWER INAAYA അപ്പാർട്മെൻറ് സ്ഥിതി ചെയ്യുന്നത് . 6 വർഷം പഴക്കം...
എറണാകുളം ജില്ലയിൽ പോണേക്കര എന്ന സ്ഥലത്തായാണ് ഈ കാണുന്ന DREAM FLOWER INAAYA അപ്പാർട്മെൻറ് സ്ഥിതി ചെയ്യുന്നത് . 6 വർഷം പഴക്കം മാത്രമാണ് ഈ അപ്പാർട്മെൻറ്റിനുള്ളത് . ആകെ മൊത്തം 4 നിലയോടു കൂടിയ ഈ അപ്പാർട്മെൻറ്റിലെ 4 TH ഫ്ലോറിലെ 980 SQFT 2 BHK ഫ്ലാറ്റാണ് ഇപ്പോൾ വില്പനക്കായുള്ളത് . ഈ ഫ്ലാറ്റിനു ലിവിങ് റൂം , ഹാൾ , കിച്ചൺ , 2 അറ്റാച്ചഡ് ബെഡ്‌റൂം , എന്നിങ്ങനെ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത് . ഈ ഫ്ലാറ്റിന് മുകളിലത്തെ നിലയിൽ Association ഹാൾ, Gym എന്നിവ സ്ഥിതി ചെയ്യുന്നു.
Semi furnished flat ആണ് .. Modular kitchen, Electric Chimney, Premium mosquito net, Pigeon net എന്നിവ ഫ്ലാറ്റിൽ ലഭ്യമാണ് ..
GYM,HALL,LIFT,WASTE MANGMT SYSTEM,CAR PARKING,POWER BACK UP,24 HR WATER SUPPLY,24 HOUR SECURITY SERVICES, CCTV, Piped Gas services എന്നിവയെല്ലാം ഇവിടെ പൊതുവായി വരുന്ന സൗകര്യങ്ങളാണ്.
എറണാകുളം ജില്ലയിൽ പോണേക്കര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ 980 sqft 2 bhk ഫ്ലാറ്റിനു പ്രതീക്ഷിക്കുന്ന വില 58 ലക്ഷം രൂപയാണ് negotiable
Residential Apartment for Sale
Ponekkara, Edappally, Ernakulam55 Lac - 60 Lac
Posted On 15/Apr/2025Hear from our satisfied buyers, tenants, owners and dealers