കൊച്ചി വൈറ്റില ജംഗ്ഷനിൽനിന്നു ഒരുകിലോമീറ്റർ ദൂരം നാഷണൽ ഹൈവക്കു തൊട്ടു പുറകിൽ ഉള്ള റോഡിൽ തൈക്കൂടം ബസ്റ്റോപ്പിൽ നിന്ന്...
കൊച്ചി വൈറ്റില ജംഗ്ഷനിൽനിന്നു ഒരുകിലോമീറ്റർ ദൂരം നാഷണൽ ഹൈവക്കു തൊട്ടു പുറകിൽ ഉള്ള റോഡിൽ തൈക്കൂടം ബസ്റ്റോപ്പിൽ നിന്ന് രണ്ടുമിനിട്ടു നടപ്പുദൂരത്തിൽ ഉള്ള 2500 sqft ഉള്ള രണ്ടുനില വീട് .മൊത്തം പത്തുസെന്റ് .അഞ്ചുസെന്റിൽ ആണ് വീട് ഇരിക്കുന്നത് .ബാക്കി അഞ്ചുസെന്റിൽ പുതിയ വീട് പണിയുകയോ ആ സ്ഥലം ഭാവിയിൽ വിൽക്കുകയോ ചെയ്യാം .അഞ്ചു ബെഡ്റൂം നാലു ബാത്റൂം അഞ്ചു കാർ പാർക്കിംഗ് അയ്യായിരം ലിറ്റർ കുടിവെള്ളത്തിനുള്ള ടാങ്ക് സോളാർ വാട്ടർ കണക്ഷൻ പറമ്പിൽ പതിനഞ്ചോളം വൃക്ഷങ്ങൾ .പ്ലാവ് തെങ്ങ് സപ്പോട്ട പാഷൻഫ്രൂട്ട് പേര മാൾബറി വാഴ കപ്പളം കടപ്ലാവ് കുടംപുളി മാവ്മുരിങ്ങ ഇരുമ്പൻപുളി ഇവ എല്ലാം ഉണ്ട് .
5 സെന്റ് സ്ഥലവും വീടും മാത്രമായും ആവശ്യകാർക്ക് വിൽപ്പനക്ക് തയ്യാർ ആണ്.. അതിനു ഉദ്ദേശ വില 1.20 cr. മൊത്തമായിട്ടെങ്കിൽ 2.1 cr
Asking price range ( 1.5 cr to 2 cr )
Residential House Villa for Sale
Vyttila-thykoodam, Vyttila, ErnakulamPosted On 08/Jan/2025
Hear from our satisfied buyers, tenants, owners and dealers