ഏറ്റവും പ്രധാനപ്പെട്ട വിഷയം പെട്ടെന്നുള്ള രെജിസ്ട്രേഷൻ ആണെങ്കിൽ 10 % മുതൽ 15 % വരെ ഒരു സെന്റ് വിലയിൽനിന്ന് കുറയുന്നതായിരിക്കും....
ഏറ്റവും പ്രധാനപ്പെട്ട വിഷയം
പെട്ടെന്നുള്ള രെജിസ്ട്രേഷൻ ആണെങ്കിൽ 10 % മുതൽ 15 % വരെ ഒരു സെന്റ് വിലയിൽനിന്ന് കുറയുന്നതായിരിക്കും.
ഒരു സെന്റിന് 80000[എൺപതിനായിരം]
വിൽക്കുന്ന ആളുടെ വിലയാണ് കൊടുത്തിരിക്കുന്നത് . ബ്രോക്കര്മാരെ വിലപറയാൻ ഏല്പിച്ചിട്ടില്ല.
7 Acer Residential LAND FOR SALE
ERNAKULAM DISTRICT,
24 KLMTR FRO NEDUMBASERY AIRPORT,
Proposed MALAYORA HIGHWAY FACING ,
നിർദ്ദേശിച്ച മലയോര ഹൈവേ സൈഡ്.
ടാർ റോഡ് -അഭിമുകം
ടാർ റോഡ് വീതി- 9 മീറ്റർ .
എപ്പോൾ മലയോര ഹൈവേ GPS കല്ലുകൾ സ്ഥാപിച്ചുതുടങ്ങി .
വഴി പണി തുടങ്ങിയതിനാൽ .
വലിയ വീതിയുള്ള ടാർ റോഡ് , വെള്ളം, സൗകാര്യങ്ങൾ എല്ലാം ഉള്ള സ്ഥലം .
രു സെന്റിന് 80000[എൺപതിനായിരം]
+പെട്ടെന്നുള്ള രെജിസ്ട്രേഷൻ ആണെങ്കിൽ 10 % മുതൽ 15 % വരെ മൊത്തവിലയിൽ / ഒരു സെന്റ് വിലയിൽ.കുറയുന്നതായിരിക്കും.
എല്ലാ ഫസിലിറ്റീസും ,ഉള്ള സ്ഥലം ആയതിനാൽ ഏറ്റവും നല്ല നിക്ഷേപം .
വഴി വീതി കൂട്ടൽ തുടങ്ങിയാൽ വില കൂടും ,
നെടുമ്പാശേരി എയർപോർട്ട് ദൂരം -24 കിലോമീറ്റർ മാത്രം .
ജില്ല - എറണാകുളം
ഗ്രാമം- കൊമ്പനാട്.
1] 3- കിണറുകൾ
2] 1 കുഴൽക്കിണർ
3] ഒരു മൂന്നു മുറി ,ഹാൾ കിച്ചൻ , വീട്
4] 1. പശുത്തൊഴുത്ത്.
5] പ്രോപ്പർട്ടി തരം - സ്വയം സമ്പാദിച്ചത്
6] UPTO DATE TAX PAID
7] നിർദേശിക്കപെട്ട ഗ്രീൻ ഹൈവേ - ഒരു കിലോമീറ്റര് മാത്രം
8] 2 വൈദ്യുത കണക്ഷൻ
സ്ഥലം എന്തിനെല്ലാം ഉപയോഗിക്യാം
9] ഗോഡൗണിന് മികച്ചത്.
10] റിസോർട്ടുകൾക്കും മികച്ചത്
11] ഹോംസ്റ്റേയ്ക്കും മികച്ചത്
12] റൈസ് മില്ലിന് നല്ലത്
13] സ്പോർട്സ് സിറ്റിക്ക് മികച്ചത്
14] ഫാം വില്ലകൾക്ക് മികച്ചത്.
15]ഡയറി ഫാമിനും -പൗൾട്ടറിക്കും ഉത്തമം .
16] വിശാലമായ ടാർ റോഡിന് അഭിമുഖമായി.
17][ എല്ലാത്തരം ഹെവി വാഹനങ്ങൾക്കും പ്രവേശിക്കാം
18] റോഡ് വീതി കൂട്ടൽ ഏതുസമയത്തും നടക്കും.
19] ഏറ്റവും മികച്ചതും ശരിയായതുമായ നിക്ഷേപം.
20] ഫുൾ CHEQUE പേയ്മെന്റ്
ഓപ്ഷൻ... ലഭ്യമാണ്.
21].ഏറ്റവും പ്രധാനപ്പെട്ട വിഷയം
പെട്ടെന്നുള്ള രെജിസ്ട്രേഷൻ ആണെങ്കിൽ 10 % മുതൽ 15 % വരെ മൊത്തവിലയിൽ / ഒരു സെന്റ്
വിലയിൽ നിന്ന് കുറയുന്നതായിരിക്കും .
22]. സ്ഥലം കാണുന്നവർ ആഴ്ച അവസാനം .ശനി- ഞായർ ദിവസങ്ങളിൽ വിളിച്ചു അപ്പോയ്ന്റ്മെന്റ്എടുത്തു വരണം.
AIR PORT-24 KM, RAILWAY STATION-27 KM, BUS STAND 1KM,COLLEGE 4 KM. SCHOOL 4 KM
Residential Land for Sale
Kuruppampady, Perumbavoor, Ernakulam4.5 Cr - 5 Cr
Posted On 25/Aug/2024Hear from our satisfied buyers, tenants, owners and dealers