ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കോഴിമല കരയിൽ കോഴിമല പള്ളിസിറ്റിയിൽ നിന്നും വെറും 150 മീറ്റർ മാത്രം...
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കോഴിമല കരയിൽ കോഴിമല പള്ളിസിറ്റിയിൽ നിന്നും വെറും 150 മീറ്റർ മാത്രം അകലെയുള്ള ടാറിംഗ് റോഡരികിലുള്ള 22.86 സെൻറ് സ്ഥലം. പഴയ പട്ടയം. കൃഷിക്കും വീട് പണിയുന്നതിനും അനുയോജ്യമായത്. സ്വരാജ് എന്ന് സ്ഥലത്തുകൂടി കടന്നുപോകുന്ന മലയോര ഹൈവേയിലേക്ക് 3 കിലോമീറ്റർ മാത്രം ദൂരം. വറ്റാത്ത വെള്ളം ലഭിക്കുന്നത്. ടൂറിസ്റ്റ് സ്ഥലമായ അയ്യപ്പൻകോവിൽ തൂക്കുപാലം ഭാഗത്തേക്ക് 3 കി.മീ ദൂരം..........
Residential Land for Sale
Kanchiyar, Kattappana, Idukki5 Lac - 10 Lac
Posted On 28/Jan/2025Hear from our satisfied buyers, tenants, owners and dealers