Property Description

മൂന്നര ഏക്കർ സ്ഥലവും, ഇരുനില വീടും വിൽപ്പനയ്ക്ക്

* മൂന്നര ഏക്കർ സ്ഥലവും, ഇരുനില വീടും വിൽപ്പനയ്ക്ക്!*

തൊടുപുഴ താലൂക്കിൽ, മുട്ടം വില്ലേജിൽ, മുട്ടം പഴയമറ്റം പി.ഡബ്ല്യു.ഡി റോഡിനോട് ചേർന്ന്, മൂന്നര ഏക്കർ സ്ഥലവും, 2700 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ഇരുനില വീടും വിൽപ്പനയ്ക്ക് ലഭ്യമാണ്. ഈ പ്രോപ്പർട്ടി പഞ്ചായത്ത്, എൽ.പി. സ്കൂൾ, റോമൻ കാത്തലിക് പള്ളി എന്നിവയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.

*സവിശേഷതകൾ:*
- ഒരിക്കലും പറ്റാത്ത കിണർ വെള്ളം
- പൈപ്പ് വെള്ളം
- തൊഴുത്ത്
- റബ്ബർ റോളർ ഷെഡ്
- പുകപ്പുര
- 300 സ്ക്വയർ ഫീറ്റ് കളപ്പുര
- മീൻ കുളം

*സ്ഥലത്തെ ആദായ സ്രോതസ്സുകൾ:*
- ടാപ്പിംഗ് ചെയ്യുന്ന റബ്ബർ തോട്ടം
- തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങിയ മരങ്ങൾ
- മറ്റ് ഫലവൃക്ഷങ്ങൾ


താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക.
ഫോൺ നമ്പർ: *8537925368, 9048495190*



2021, 4 bhk, 5 toiltet

  • Ownership : Single
  • Plot Area : 3.5 Acre
  • Constructed Year : 2004
  • Ready To Move : Yes
  • State : Kerala
  • District : Idukki
  • Town : Thodupuzha
  • Locality : Muttom
  • Street : Muttom - pazhayamattom pwd road

Explore Neighborhood - Map View

Residential House Villa for Sale

Muttom, Thodupuzha, Idukki

Posted On 11/Mar/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials