കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ മുൻസിപാലിറ്റിയിൽ മുൻവശം മുൻസിപ്പാലിറ്റി റോഡും പിറകുവശം പ്രൈവറ്റ് റോഡും, വൈദ്യുതി, വെള്ളം ,...
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ മുൻസിപാലിറ്റിയിൽ മുൻവശം മുൻസിപ്പാലിറ്റി റോഡും പിറകുവശം പ്രൈവറ്റ് റോഡും, വൈദ്യുതി, വെള്ളം , മുതലായവയ്ക്കുപുറമെ സാഞ്ചോസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ സൗകര്യം, തളിപ്പറമ്പ ടൗണിൽ നിന്നും 3 കിലോമീറ്റർ ദൂരത്തിൽ 24 സെന്റ് സ്ഥലം വിൽപനയ്ക്ക്. സെന്റിന് 1.70 ലക്ഷം പ്രതീക്ഷിക്കുന്നു. സ്ഥലം മുഴുവനുമല്ലാതെ ആവശ്യാനുസരണവും കൊടുക്കപ്പെടുന്നു
3 km from Taliparamba town, 500 m to Sanjose senior secondary school
Residential Land for Sale
Pulimparamba, Thaliparamba, Kannur25 Lac - 30 Lac
Posted On 15/Apr/2025Hear from our satisfied buyers, tenants, owners and dealers