Property Description

കണ്ണൂർ ജില്ലയിൽ തളിപറമ്പ് താലൂക്കിൽ ശ്രീകണ്ടാപുരം മുനിസിപ്പാലിറ്റിയിൽ ശ്രീകണ്ടാപുരം - ചെമ്പന്തൊട്ടി ബസ് റൂട്ടിൽ പള്ളം ബസ് സ്റ്റോപ്പിൽ നിന്നും 120 മീറ്റർ അകലെ 25 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ഈ സ്ഥലത്ത് 13 കായ്ഫലമുള്ള തെങ്ങുകൾ ഉണ്ട്, ആധുനിക രീതിയിൽ സാമാന്യം നല്ല ഒരു വീട് പണിയാനുള്ള സൗകര്യം ഉണ്ട്, ഈ സ്ഥലത്തിന്റെ ഒരു അതിര് മുനിസിപ്പാലിറ്റിയുടെ ടാറിങ് റോഡ്‌ ആണ്, സെന്റിന് 1.5 ലക്ഷം മതിപ്പു വില.

  • Ownership : Single
  • Plot Area : 25 Cent
  • State : Kerala
  • District : Kannur
  • Town : Thaliparamba
  • Locality : Sreekandapuram
  • Street : Sreekandapuram - chempanthotty bus route

Explore Neighborhood - Map View

Residential Land for Sale

Sreekandapuram, Thaliparamba, Kannur

Posted On 19/Jun/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials