Commercial Building for Rent Irikkur, Irikkur, Kannur

Irikkur, Irikkur, Kannur

ഒന്നാം നിലയിൽ 2800 ചതുരശ്രയടി വിസ്തീർണ്ണമുള്ള commercial space വാടകയ്ക്ക്. വിശാലമായ പാർക്കിംഗ് സൌകര്യങ്ങൾ ഉള്ള ഈ പ്രോപ്പർട്ടിയിൽ...

This property listing is more than a month old. But you may still contact the owner.
Built Area
Built up Area 2800 Sq-ft
  • Property ID P901251
  • Ownership Single
  • Posted on 05/Dec/2021
  • Views

Property Description

ഒന്നാം നിലയിൽ 2800 ചതുരശ്രയടി വിസ്തീർണ്ണമുള്ള commercial space വാടകയ്ക്ക്.

വിശാലമായ പാർക്കിംഗ് സൌകര്യങ്ങൾ ഉള്ള ഈ പ്രോപ്പർട്ടിയിൽ വെള്ളവും വൈദ്യുതിയും മുഴുവൻ സമയവും ലഭ്യമാണ്.

ആയിപ്പുഴ മരമില്ലിന് സമീപം, കണ്ണൂർ - ഇരിക്കൂർ റോഡ് ഫ്രണ്ടേജുള്ള ഈ കെട്ടിടം SH36 ൽ നിന്ന് 2 മിനിറ്റ് മാത്രം അകലെയാണ്.

Kannur International Airport ഈ സൈറ്റിൽ നിന്ന് 15 കിലോമീറ്റർ മാത്രം അകലെയാണ്.

സൂപ്പർ മാർക്കറ്റുകൾ, ഷോറൂമുകൾ, വെയർഹൗസുകൾ, ചെറുകിട വ്യവസായങ്ങൾ, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫിറ്റ്നസ് സെന്റർ തുടങ്ങിയവയ്ക്ക് ഈ property അനുയോജ്യമാണ്…

  • Ownership : Single
  • Plot Area : 2400 Sq-ft
  • State : Kerala
  • District : Kannur
  • Town : Irikkur
  • Locality : Irikkur
  • Street : Ayippuzha
  • Address : Near Maramill, Ayippuzha, Irikkur, Kannur

Location Near

  • Near Container Access

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials