പെരുമ്പടവ് നായ്ക്കുന്ന് റൂട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ 3 എക്കർ സ്ഥലം. നിലവിൽ റബ്ബർ ഉണ്ട്. മൊത്തമായോ പ്ലോട്ട് ആയോ കൊടുക്കും....
പെരുമ്പടവ് നായ്ക്കുന്ന് റൂട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ 3 എക്കർ സ്ഥലം. നിലവിൽ റബ്ബർ ഉണ്ട്. മൊത്തമായോ പ്ലോട്ട് ആയോ കൊടുക്കും. സ്ഥലത്തേക്ക് വാഹനം പോകാൻ കഴിയുന്ന സ്വകാര്യ വഴിയുണ്ട്.വൈദ്യുതി, ജലലഭ്യത ഉണ്ട്. സെന്റിന് 100000 വരെ കണക്കാകുന്നു.
ഹോസ്പിറ്റൽ - 600m
പെട്രോൾ പമ്പ് - 280m
ബാങ്ക് - 90 m
Church- 750m
Hear from our satisfied buyers, tenants, owners and dealers