തളിപ്പറമ്പ് ആലക്കോട് റോഡിലുള്ള വായാട്ടുപറമ്പ് കവലയിൽ നിന്നും വായാട്ടുപറമ്പ് പള്ളിയിലേക്കുള്ള റോഡ് സൈഡിൽ 35 സെന്റ് സ്ഥലവും രണ്ട്...
തളിപ്പറമ്പ് ആലക്കോട് റോഡിലുള്ള വായാട്ടുപറമ്പ് കവലയിൽ നിന്നും വായാട്ടുപറമ്പ് പള്ളിയിലേക്കുള്ള റോഡ് സൈഡിൽ 35 സെന്റ് സ്ഥലവും രണ്ട് കിണറുകളുമുള്ള നിരപ്പായ സ്ഥലം വില്പനക്ക്.സ്ഥലം മതിൽ കെട്ടി വേർതിരിച്ചെടുത്തിരിക്കുന്നതാണ്.15 കായ്‌ഫലമുള്ള തെങ്ങുകളും 5 പ്ലാവുകളും മറ്റു ചില മരങ്ങളും ഇതിലുണ്ട്. വീട്ടിലേക്ക് മെയിൻ റോഡിൽനിന്നും വഴിയുണ്ട്. കറണ്ട് കണക്ഷൻ ഉണ്ട്. പുതിയ വീട് പണിയുന്നതിന് അനുയോജ്യവുമാണ്.85 ലക്ഷം രൂപയാണ് ചോദിക്കുന്നത്. ബ്രോക്കർമാരോ ഏജന്റുമാരോ ബന്ധപ്പെടേണ്ടതില്ല.
ഒന്നര കിലോമീറ്റർ ചുറ്റളവിൽ കത്തോലിക്കാ ദേവാലയവും ഹയർസെക്കണ്ടറി സ്‌കൂളും മൾട്ടിപ്ലെക്സ് തീയേറ്ററും ഇന്റർനാഷണൽ കൺവെൻഷൻ സെൻററും കരുവഞ്ചാൽ ടൗണും ഉണ്ട്.
Residential Land for Sale
Vayattuparamba, Karuvanchal, Kannur80 Lac - 85 Lac
Posted On 17/Mar/2025Hear from our satisfied buyers, tenants, owners and dealers