കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ആലക്കോട് പഞ്ചായത്തിൽ ആലക്കോട് വില്ലേജിൽ, ഹിൽ ഹൈവേയുടെ 1km സമീപത്തു, (ആലക്കോട്- ചെറുപുഴ...
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ആലക്കോട് പഞ്ചായത്തിൽ ആലക്കോട് വില്ലേജിൽ, ഹിൽ ഹൈവേയുടെ 1km സമീപത്തു, (ആലക്കോട്- ചെറുപുഴ റൂട്ടിൽ) 4.5 ഏക്കർ വരുന്ന നാനാതരം കാർഷിക വിളകൾ നിറഞ്ഞതും, മൂന്നു വശങ്ങളും പഞ്ചായത്ത് റോഡുകളാൽ വലയം ചെയ്തതും ഫലഭൂഷ്ടവുമായ ഭൂമിയും അതിനോട് ചേർന്ന് ഒരു 3bhk വീടും.
ഭൂവികസനത്തിന്റെ ഭാഗമായി ആഴത്തിൽ കിളച്ചൊരുക്കി കല്ലു കയ്യാലകളാൽ തീർത്ത് തട്ടുതട്ടുകളായി നിർമിച്ച കൃക്ഷിതോട്ടം.
തെങ്ങ്, കമുക്, റബ്ബർ, ജാതി, കൊക്കോ, ഗ്രാമ്പു, കുരുമുളക്, vanila, കാപ്പി, മാവ്, പ്ലാവ്, നാടനും മറുനാടനും വിദേശിയും ആയ വിവിധതരം ഫലവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ നിറഞ്ഞ കൃഷിയിടം. സ്വന്തമായി മൂന്നു ജലസ്രോതസുകൾ ഉള്ള ഈ കൃഷിയിടം ഫാം ഹൗസിനും, വേനൽ കാല വസദിക്കും അനുയോജ്യം.
Hear from our satisfied buyers, tenants, owners and dealers