8-Cent Residential Plot for Sale in Kambil വീട് പണിയാൻ അനുയോജ്യമായ 8 സെന്റ് ഭൂമി വിൽപ്പനയ്ക്ക്. കമ്പിൽ പാട്ടുറുമാൽ റോഡിനു താഴെ,...
8-Cent Residential Plot for Sale in Kambil
വീട് പണിയാൻ അനുയോജ്യമായ 8 സെന്റ് ഭൂമി വിൽപ്പനയ്ക്ക്. കമ്പിൽ പാട്ടുറുമാൽ റോഡിനു താഴെ, പാട്ടയത്തിന് അടുത്തായിട്ട്.
Details
Location: കമ്പിൽ പട്ടുറുമാൽ റോഡിനു താഴെ, കുന്നിറങ്ങി അല്പം ഇടത്തോട്ട്.
അടുത്തുള്ള facilities :
Kambil Mopilla Higher Secondary School
KLIC Hospital
KSEB Office, Kolachery
Village Office, Kolachery
Panchayat Office, Kolachery
Kambil Town
ബസ്റ്റോപ്പിൽ നിന്ന് ചെറിയൊരു നടത്തം മാത്രം.
ദൈന്യം ദിന ആവശ്യങ്ങൾക്ക് ഉള്ള എല്ലാം 1കിലോമീറ്റർ പരിധിയിൽ.
Price: Contact for details and further discussions.
Per cent 4 Lakhs
Residential Land for Sale
Kolacheri, Mayyil, Kannur30 Lac - 35 Lac
Posted On 03/Jan/2025Hear from our satisfied buyers, tenants, owners and dealers