ചിറ്റാരിക്കൽ ടൗണിൽ കുരിശു പള്ളിക്ക് സമീപം മെയിൻ റോഡ് സൈഡിൽ വാണിജ്യ ആവശ്യങ്ങൾക്കോ പാർപ്പിട ആവശ്യങ്ങൾക്കോ ഉപയോഗിക്കാവുന്ന 29...
ചിറ്റാരിക്കൽ ടൗണിൽ കുരിശു പള്ളിക്ക് സമീപം മെയിൻ റോഡ് സൈഡിൽ വാണിജ്യ ആവശ്യങ്ങൾക്കോ പാർപ്പിട ആവശ്യങ്ങൾക്കോ ഉപയോഗിക്കാവുന്ന 29 സെന്റ് സ്ഥലം വിൽപ്പനക്ക്. .
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ വസ്തുവിൽ .തെങ്ങ്, പ്ലാവ്, ആഞ്ഞിലി മുതലായ മരങ്ങൾ നിലവിൽ ഉണ്ട്.
താമസ യോഗ്യമായ ഒരു പഴയ വീടും, ധാരാളം ജലം ലഭിക്കുന്ന കിണറും ഉള്ള ഈ സ്ഥലത്തിനു വളരെ അടുത്തായി
പള്ളി, അമ്പലം എന്നിങ്ങനെ ആരാധനാലയങ്ങളും,ഹയർ സെക്കണ്ടറി /ഇംഗ്ലീഷ് മീഡിയം സ്കൂൾ മുതലായ വിദ്യാഭ്യാസ സ്ഥാപങ്ങളും ഉണ്ട് . സ്ഥലം നേരിട്ടു കാണുന്നതിനും മറ്റു കൂടുതൽ വിവരങ്ങൾക്കും സ്ഥലം ഉടമയുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.
ഉദേശ വില 5.5 ലക്ഷം ഒരു സെന്റിന്.
Residential Land for Sale
Chittarickal, Chittarickal, KasargodPosted On 05/Feb/2025
Hear from our satisfied buyers, tenants, owners and dealers