Residential Land for Sale Vilakkudy, Pathanapuram, Kollam

Vilakkudy, Pathanapuram, Kollam

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്ക് വിളക്കുടി വില്ലേജിൽ കൊട്ടാരക്കര പുനലൂർ എസ് എച്ച് റോഡിൽ കുന്നിക്കോട് 50 സെൻറ് നിരപ്പായ പുരയിടം...

Price not Provided Require a loan?
Active Support Active Support
Contact Via : Send Mail Send SMS
  • Property ID P957599
  • Ownership Single
  • Posted on 01/Nov/2024
  • Views

Property Description

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്ക് വിളക്കുടി വില്ലേജിൽ കൊട്ടാരക്കര പുനലൂർ എസ് എച്ച് റോഡിൽ കുന്നിക്കോട് 50 സെൻറ് നിരപ്പായ പുരയിടം മൊത്തമായോ പ്ലോട്ടുകൾ ആയോ വിൽപ്പനയ്ക്ക്.

ലൊക്കേഷൻ : കൊല്ലം തിരുമംഗലം എസ് എച്ച് സ്റ്റേറ്റ് ഹൈവേയിൽ കുന്നിക്കോട് പുളിമുക്ക് ജംഗ്ഷനിൽ നിന്നും 150 മീറ്റർ ദൂരത്തിൽ പഞ്ചായത്ത് റോഡിൽ നിന്നും മൂന്നര മീറ്റർ വീതിയിൽ റോഡ് സൗകര്യമുള്ള പുരയിടം .
കുന്നിക്കോട് ജംഗ്ഷനിൽ നിന്നും പട്ടാഴി മിയാത്തിക്കുന്ന് കുര റോഡിൽ 1700 മീറ്റർ ദൂരത്തിൽ.
ഈ വസ്തുവിൽ നിന്നും 100 മീറ്റർ ദൂരത്തിൽ കൂടി ഇറിഗേഷൻ കനാൽ കടന്നുപോകുന്നു. വസ്തുവിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റർ ദൂരത്തിൽ സെൻമേരിസ് കാത്തലിക് ചർച്ചും തെക്കുപടിഞ്ഞാറ് ഭാഗത്ത് 250 മീറ്റർ അകലത്തിൽ അകലത്തിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയും സ്ഥിതി ചെയ്യുന്നു. വസ്തുവിന്റെ കിഴക്കുഭാഗത്ത് 150 മീറ്റർ അകലത്തിൽ ഒരു മുസ്ലിം നിസ്കാര പള്ളിയും സൂപ്പർമാർക്കറ്റും നിലവിലുണ്ട്.

സ്ക്വയർ പ്ലോട്ട് വീട് വെക്കാൻ അനുയോജ്യമായ വസ്തു. പ്രതീക്ഷിക്കുന്ന വില 3 ലക്ഷം ഒരു സെന്റിന് .നെഗോഷ്യബിൾ

  • Ownership : Single
  • Plot Area : 50 Cent
  • State : Kerala
  • District : Kollam
  • Town : Pathanapuram
  • Locality : Vilakkudy
  • Street : Kunnicode

Location Type

  • Gated Property : No
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Vilakkudy, Pathanapuram, Kollam

Price not Provided

Posted On 01/Nov/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials