വൈക്കത്തിനടുത്ത് പ്രകൃതി രമണിയമായ മൂവാറ്റുപുഴയാറിന്റെ തീരത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ 1.30 ഏക്കർ വിസ്തൃതിയുള്ള നിരപ്പായ സ്ഥലം...
വൈക്കത്തിനടുത്ത് പ്രകൃതി രമണിയമായ മൂവാറ്റുപുഴയാറിന്റെ തീരത്ത് എല്ലാ സൗകര്യങ്ങളോടും കൂടിയ 1.30 ഏക്കർ വിസ്തൃതിയുള്ള നിരപ്പായ സ്ഥലം വില്പനക്ക്.
മനോഹരമായ ഈ സ്ഥലം റിസോർട്, home stay, ട്രെയിനിങ് സെന്റർ, കൺവെൻഷൻ സെന്റർ, വില്ല പ്രൊജക്റ്റ്, സീനിയർ citizen residential project, ആയുർവേദ സെന്റർ എന്നിവക്ക് ഏറ്റവും അനുയോജ്യം.
പുഴയുടെ തീരം 110 മീറ്റർ ഭാഗം കരിങ്കൽ ഭിത്തി കെട്ടി ഫെൻസിംഗ് പണിത് സൗന്ദര്യവൽക്കരിച്ചിരിക്കുന്നു. ബാങ്ക് ബാധ്യതകൾ ഇല്ല. പുരയിടം ആയിട്ടാണ് സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്..
KWA water connection, KSEB 3phase, single phase connections.
5,500sqft ഇന്റെ കെട്ടിടങ്ങൾ.
പ്രോഗ്രാമുകൾ നടത്തുവാൻ അനുയോജ്യമായ 150 പേർക്കിരിക്കാവുന്ന
സ്റ്റേജ് പ്രത്യേകമുള്ള വലിയ ഹാൾ .
ഡ്രസ്സ് വർക്ക് ഇല്ലാത്ത ചൂട് കുറവുള്ള ഷീറ്റാണ് റൂഫിങ്..
കിച്ചൻ, വർക്ക് ഏരിയ, ഓപ്പൺ ഡൈനിങ് ഹാൾ മുതലായവ.
വിശാലമായ പോണ്ട്.
പുഴയോരത്ത് ഓപ്പൺ ഹട്ട്, കടവ്.
മാവ്, പ്ലാവ്, പേര മുതലായ ഫലവൃഷങ്ങൾ കൂടാതെ, ഔഷധ സസ്യങ്ങളും വെച്ച് പിടിപ്പിച്ചിരിക്കുന്നു.
ഈ സ്ഥലത്തേക്ക് 17 അടി വീതിയുള്ള ടാറിട്ട റോഡ് സൗകര്യം.
വില 2.90 Cr. (Negotiable)
Contact number - +919388310036
Residential Land for Sale
Vaikom, Vaikom, Kottayam2.6 Cr - 3 Cr
Posted On 04/Apr/2025Hear from our satisfied buyers, tenants, owners and dealers