Residential Land for Sale Changanassery, Changanassery, Kottayam

Changanassery, Changanassery, Kottayam

ചങ്ങനാശ്ശേരി വലിയകുളം - ഏനാച്ചിറ റൂട്ടിൽ, പുതുച്ചിറയിൽ , PWD മെയിൻ റോഡിനോട് ചേർന്ന് 20 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് .റെസിഡൻഷ്യൽ...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P957398
  • Ownership Single
  • Posted on 02/Dec/2024
  • Views

Property Description

ചങ്ങനാശ്ശേരി
വലിയകുളം - ഏനാച്ചിറ റൂട്ടിൽ, പുതുച്ചിറയിൽ , PWD മെയിൻ റോഡിനോട് ചേർന്ന് 20 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് .റെസിഡൻഷ്യൽ ബിൽഡിങ്ങിനും , വില്ലയ്ക്കും അനുയോജ്യമാണ് . ഒരിക്കലും വറ്റാത്ത ശുദ്ധജലമുള്ള ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറും ഉണ്ട് . സമീപത്തുള്ള പാടത്തിൽ നിന്നും നല്ല കാറ്റ് കിട്ടുന്ന സ്ഥലമാണ് . ഒരു കിലോമീറ്റർ ചുറ്റളവിൽ , പള്ളികളും, സ്കൂളുകളും, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ- ദൂരം രണ്ടര കിലോമീറ്റർ . ചങ്ങനാശ്ശേരി ടൗൺ 5 കിലോമീറ്റർ .

Govt. Health Center - 0.4

പ്രതീക്ഷിക്കുന്ന വില - 3.25 lakhs .

Puthuchira
  • Ownership : Single
  • Plot Area : 20 Cent
  • State : Kerala
  • District : Kottayam
  • Town : Changanassery
  • Locality : Changanassery
  • Street : Puthuchira

Explore Neighborhood - Map View

Residential Land for Sale

Changanassery, Changanassery, Kottayam

Posted On 02/Dec/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials