കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 2.70 ഏക്കർ സ്ഥലവും അതിലുള്ള 2 നില (1500 sq ft, 3 BHK) വീടും വിൽപനയ്ക്ക്. പഞ്ചായത്ത് റോഡ് ഫ്രണ്ടേജ്. 2...
കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 2.70 ഏക്കർ സ്ഥലവും അതിലുള്ള 2 നില (1500 sq ft, 3 BHK) വീടും വിൽപനയ്ക്ക്. പഞ്ചായത്ത് റോഡ് ഫ്രണ്ടേജ്. 2 കിണർ, KWA വാട്ടർ കണക്ഷൻ. 5 - 8 കിലോമീറ്ററിനുള്ളിൽ എൻജിനീയറിങ് കോളജ്, ആർട്സ് & സയൻസ് കോളജ്, സിബിഎസ്ഇ സ്കൂളുകൾ, നിർദിഷ്ട ശബരിമല വിമാനത്താവളം, ആശുപത്രികൾ. ഫാമും റിസോർട്ടും തുടങ്ങാൻ അനുയോജ്യം. പ്രതിമാസം കുറഞ്ഞത് 50,000 രൂപയുടെ ആദായമുള്ള റബർ, ജാതി, കൊക്കോ കൃഷി. പ്രതീക്ഷിക്കുന്ന വില 3.15 കോടി. നെഗോഷ്യബിൾ.
Beautiful House (1500 sq.ft, 3 BHK) in 2.70 acres of yielding rubber, nutmeg and cocoa (income above Rs. 50,000 per month). 5 kms away from Kanjirapally town. Best for NRIs to settle down. Best for converting into Farm/ Resort. Peaceful, scenic locality en route Sabarimala. Architects: Padmasri G. Sankar's Habitat Technology Group. 7 km from Amaljyoti Engg College, Anakkallu St. Antony's Public School, proposed Sabarimala airport. 2 wells, Public water connection, Tressed area for drying clothes. Expected price 3.15 crores, negotiable.
5 Kms from Kanjirapally town
Residential House Villa for Sale
Vizhikkithodu, Kanjirapally, Kottayam2.6 Cr - 3 Cr
Posted On 24/Oct/2024Hear from our satisfied buyers, tenants, owners and dealers