Residential House Villa for Sale Mundakayam, Mundakayam, Kottayam

Mundakayam, Mundakayam, Kottayam

എരുമേലി മുണ്ടക്കയം ശബരി പാതയിൽ... അമരാവതി ജംഗ്ഷനിൽ നിന്ന്.. പുഞ്ചവയൽ റോഡിൽ 100 മീറ്റർ അകലെയായി വില്ലേജ് ഓഫീസിന് തൊട്ട്...

Price not Provided Require a loan?
Active Support Active Support
Contact Via : Send Mail Send SMS
Bedroom
Bedroom3
Bathroom
Bathroom2
Built Area
Built up Area 3800 Sq-ft
  • Property ID P961844
  • Ownership Single
  • Posted on 21/Nov/2024
  • Views

Property Description

എരുമേലി മുണ്ടക്കയം ശബരി പാതയിൽ... അമരാവതി ജംഗ്ഷനിൽ നിന്ന്.. പുഞ്ചവയൽ റോഡിൽ 100 മീറ്റർ അകലെയായി വില്ലേജ് ഓഫീസിന് തൊട്ട് എതിർവശത്തായി 25 സെന്റ് സ്ഥലവും, 3800 സ്ക്വയർ ഫീറ്റ് വാർക്ക വീടും.

അമരാവതി പുഞ്ചവയൽ റോഡിൽ 90 അടി ഫ്രണ്ടേജ് ഓടുകൂടിയാ രണ്ടുനില വാർക്ക വീട്ടിൽ, വിശാലമായ മുറ്റവും വലിയ കാർപോർച്ചും, വലിയ സിറ്റൗട്ടും, മൂന്ന് ബെഡ്റൂമിൽ ഒരു അറ്റാച്ച്ഡ് ബാത്റൂം ഒരു കോമൺ ബാത്റൂമും, വിശാലമായ ഹാളും ഒരു കിച്ചനും വിശാലമായ രണ്ട് വർക്ക് ഏരിയായും ഉള്ള മുകളിലത്തെ നില.

അതിന് അടിയിൽ ആയി രണ്ടു കുടുംബത്തിന് താമസിക്കുവാൻ കഴിയത്തക്ക വിധമുള്ള രണ്ട് വില്ലയായി ക്രമപ്പെടുത്തിയിരിക്കുന്നു. ബായ്ക്ക് സൈഡിലേക്ക് ഫ്രണ്ട് ഉള്ള ഈ വില്ലകളുടെ മുൻപിൽ വാഹനങ്ങൾ എത്തുവാനുള്ള ക്രമീകരണം ഉണ്ട്. ഓരോ വില്ലയും ഒരു സിറ്റൗട്ട്, ഒരു ബെഡ്റൂം, ഒരു കിച്ചൻ, ഒരു വിശാലമായ ഹാൾ എന്ന നിലയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇലക്ട്രിസിറ്റി കണക്ഷൻ ഓരോ വില്ലയ്ക്കും ഉണ്ട്.

കിണർ വെള്ളവും കുഴൽ കിണർ വെള്ളവും മൂന്ന് താമസസൗകര്യങ്ങളിലും സെപ്പറേറ്റ് ടാങ്കുകളിൽ നിന്നും ലഭ്യമാണ്.


25 സ്ഥലം സ്ക്വയർ ആയി കിടക്കുന്നതുകൊണ്ട് കൂടുതൽ വില്ലകൾ പണിയുവാനും വാടകയ്ക്ക് കൊടുക്കുവാനും കഴിയുന്നതാണ്.

25 സെന്റ് സ്ഥലത്തിനും
3800 സ്ക്വയർ വീട് നും കുടി 1.45 Cr. രൂപ ചോദിക്കുന്നു.

  • Ownership : Single
  • Plot Area : 25 Cent
  • Constructed Year : 2017
  • Ready To Move : Yes
  • State : Kerala
  • District : Kottayam
  • Town : Mundakayam
  • Locality : Mundakayam
  • Street : Amaravathi junction

Explore Neighborhood - Map View

Residential House Villa for Sale

Mundakayam, Mundakayam, Kottayam

Price not Provided

Posted On 21/Nov/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials