Property Description

30 സെന്റ് സ്ഥലം. വീട് വെയ്കാം. ജീപ്പ് റോഡ്, വെള്ളം, ഇലക്ട്രിസിറ്റി അടുത്തുണ്ട്. ഒരു പ്ലോട്ട് ആയിട്ടോ അതോ മുറിച്ചും കൊടുക്കും. പരപ്പിള്ളിതാഴത്തു കവലയിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ ആണീ സ്ഥലം. പൊൻകുന്നം kanjirapplli 4 km ദൂരെ. സ്കൂൾ, ഹോസ്പിറ്റൽ, നഗരം 3-4 കിലോമീറ്റർ.
price - 60,000 Negotiable.

Chirakkadavu temple n Thamarakkunnu church oru kilometer doore aanu
  • Ownership : Single
  • Plot Area : 30 Cent
  • State : Kerala
  • District : Kottayam
  • Town : Ponkunnam
  • Locality : Ponkunnam
  • Street : Parappillithazhathu kavala
  • Address : പറപ്പിള്ളിതാഴത്തു കവലയിൽ നിന്നും കാരിപ്പോയ്കയിലേക്ക് പോകുന്ന വഴിയിൽ നിന്നും 200 മീറ്റർ ഉള്ളിലായില്ലാട്ടാണ് ഈ സ്ഥലം കിടക്കുന്നത്

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials