Residential House Villa for Sale Ponkunnam, Ponkunnam, Kottayam

Ponkunnam, Ponkunnam, Kottayam

16 Cent 1750 Sq ft house for sale at Ponkunnam, Kottayam. Asking price...75 lakh. negotiable Ponkunnam town... only 100 m പ്രശസ്ത...

Active Support Active Support
Contact Via : Send Mail Send SMS
Bedroom
Bedroom4
Bathroom
Bathroom3
Built Area
Built up Area 1750 Sq-ft
  • Property ID P964555
  • Ownership Single
  • Posted on 21/Jan/2025
  • Views

Property Description

16 Cent 1750 Sq ft house for sale at Ponkunnam, Kottayam.

Asking price...75 lakh. negotiable
Ponkunnam town... only 100 m



പ്രശസ്ത ആനക്കല്ല് സ്കൂൾ ആറു കിലോമീറ്റർ ദൂരം.
പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 300 മീറ്റർ മാറിയുള്ള സ്ഥലവും വീടും. (മൂവാറ്റുപുഴ- പുനലൂർ ഹൈവേയ്ക്കും കൊല്ലം-തേനി ഹൈവേയ്ക്കും സമീപം, നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിൽ നിന്നും 12 km . )
300 മീറ്ററിനുള്ളിൽ ക്രൈസ്തവ പള്ളി, അമ്പലം, മുസ്ലീം പള്ളികൾ. നല്ല ഐശ്വര്യമുള്ള സ്ഥലം

16 സെൻറ് developed മനോഹരമായ സ്ഥലം.
വീടിനു രണ്ടാം നില പണിതാൽ താമസിക്കുകയോ വാടകയ്ക്ക് കൊടുക്കുക ചെയ്യാവുന്ന
സൗകര്യമുണ്ട്.
10 ലധികം കാറുകൾക്ക് പാർക്കിംഗ് സൗകര്യം.
മുറ്റത്ത്
പൂന്തോട്ടം , പുൽത്തകിടി കൂടാതെ മുറ്റത്ത് കായ്ഫലമുള്ള തെങ്ങുകൾ , പ്ലാവ് സപ്പോർട്ട, മാവുകൾ പേര ,മുരിങ്ങമരം,
വാഴകൾ
,കോവൽ പയർ പാവൽ പന്തലുകൾ തുടങ്ങിയവയുണ്ട്.
കിച്ചൻ വേസ്റ്റ് ബയോഗ്യാസ് പ്ലാൻറ്,
വേസ്റ്റ് കത്തിക്കാനുള്ള റിങ് , ,പഞ്ചായത്ത് water connection,
എന്നിവയുണ്ട്
രണ്ട് കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള കാർഷെഡ് ഉണ്ട്
Plot വിസ്തീർണ്ണം 16 സെൻറ്
കോമ്പൗണ്ട് വാൾ ചെയ്ത് പ്ലോട്ട് .
വലിയ വണ്ടികൾക്ക് കയറാവുന്ന 18.50 അടി വീതിയിൽ മെയിൻ ഗേറ്റ്.
30 ചെടിച്ചട്ടികൾ വയ്ക്കാവുന്ന വിധത്തിൽ
കോമ്പൗണ്ട് വാൾ ഫിനിഷിംഗ് .
Plot ന്റെ രണ്ട് വശത്ത് കോൺക്രീറ്റ് റോഡുകൾ .

ഗ്രിൽ കൊണ്ടു് അടച്ച വറ്റാത്ത കിണർ
ടൈൽ വിരിച്ച മുറ്റം.

വീട്
ഒറ്റനില വാർക്ക കെട്ടിടം .
മുകളിൽ ട്രസ് വർക്ക് ചെയ്തിരിക്കുന്നു.
സിറ്റൗട്ട് , 4 ബെഡ്റൂംസ് ,ഒന്ന് എയർകണ്ടീഷൻഡ്
ഫോർമൽ ലിവിങ് ആൻഡ് ഫാമിലി ലിവിങ് hall
ഡൈനിങ് Hall,കിച്ചൺ, വർക്ക്ഏരിയ ,വാഷിംഗ് മെഷീൻ ഏരിയ, ഓപ്പൺ ടെറസ് ,
വാട്ടർ ഹീറ്റർ,
എല്ലാ മുറികളിലും ആവശ്യത്തിന് സ്റ്റോറേജ് സൗകര്യം അലമാരകൾ ,കിച്ചൻ ഷെൽവ്സ് സ് ,
എല്ലാ ജനലുകൾക്കും
ബ്ലൈൻഡ് സ് കർട്ടൻസ്
മനോഹരമായ സീലിംഗ് വർക്കുകൾ . ,
teak wood ഫിനിഷിംഗിൽ തീർത്ത ജനലുകൾ, കതകുകൾ .

Renovation...2020

  • Ownership : Single
  • Plot Area : 16 Cent
  • Constructed Year : 2006
  • Ready To Move : Yes
  • State : Kerala
  • District : Kottayam
  • Town : Ponkunnam
  • Locality : Ponkunnam
  • Street : Ponkunnam town... only 100 m

Explore Neighborhood - Map View

Residential House Villa for Sale

Ponkunnam, Ponkunnam, Kottayam

Posted On 21/Jan/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials