കോട്ടയം ജില്ലയിൽ ഭാരത് ഹോസ്പിറ്റൽ റോഡിൽ , സ്വാമി ഇലക്ട്രിക്കൽസിന് സമീപം S.R ടവറിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ നാല് കാറ് പാർക്ക്...
കോട്ടയം ജില്ലയിൽ ഭാരത് ഹോസ്പിറ്റൽ റോഡിൽ ,
സ്വാമി ഇലക്ട്രിക്കൽസിന് സമീപം S.R ടവറിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ നാല് കാറ് പാർക്ക് ചെയ്യാവുന്ന സൗകര്യത്തോടു രണ്ട് നിലകളിലായി സ്ഥിതിചെയ്യുന്ന 920X2 ഏരിയ വരുന്ന രണ്ട് ബാത്റൂം, ജലസൗകര്യം, 3000 ലിറ്റർ കപ്പാസിറ്റി ഉള്ള വാട്ടർ ടാങ്ക്, കിണർ, എന്നീ സൗകര്യത്തോട് കൂടിയ ടൈലിട്ട ബിൽഡിംഗ് വാടകക്ക്.ഓഫീസ് / വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഈ കെട്ടിടത്തിന്റെ കൂടുതൽ വിവരങ്ങൾക്ക് ഉടമയുമായി നേരിട്ട് സംസാരിക്കാവുന്നതാണ്..
Rent amount for Ground floor Rs. 70 per square feet and for first floor Rs. 50 for per square feet.
Commercial Building for Rent
Thirunakkara, Kottayam Town, KottayamPosted On 01/Apr/2025
Hear from our satisfied buyers, tenants, owners and dealers