വാസയോഗ്യമായ സ്ഥലം വിൽപ്പനയ്ക്ക്. കാഞ്ഞിരമറ്റം പള്ളിക്കത്തോട് റൂട്ടിൽ 98cent വിൽപ്പനയ്ക്ക്. റോഡ് ഫേസിങ് property ആണ്. ധാരാളം ജലം,...
വാസയോഗ്യമായ സ്ഥലം വിൽപ്പനയ്ക്ക്.
കാഞ്ഞിരമറ്റം പള്ളിക്കത്തോട് റൂട്ടിൽ 98cent വിൽപ്പനയ്ക്ക്. റോഡ് ഫേസിങ് property ആണ്. ധാരാളം ജലം, വൈദ്യുതി, വാഹന സൗകര്യം എന്നി എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.
ഈ പ്രോപ്പർട്ടി 10 cent മുതൽ പ്ലോട്ടുകളയും കൊടുക്കും. (കസ്റ്റമറിന്റെ ഇഷ്ട്ടപ്രകാരം ) നിലവിൽ ഈ പ്രോപ്പർട്ടിയിൽ റബ്ബർ തൈകളാണ് ഉള്ളത്.
Amenities :
Kanjiramattom - 1/2 km
School- 1/2km
Hospital, shops , temple ,Church
KR Narayanan Film I nstitute etc
Residential Land for Sale
Kanjiramattam, Pallickathodu, KottayamPosted On 24/Mar/2025
Hear from our satisfied buyers, tenants, owners and dealers