Agricultural Land for Sale Kavanoor, Ernad, Malappuram

Kavanoor, Ernad, Malappuram

ജാതി തോട്ടം അരീക്കോട് മലപ്പുറം അരീക്കോട് റോഡിൽ കാവനൂരിൽ 2 ഏക്കർ 38 സെന്റ് ജാതി, തെങ്, കുരുമുളക് വിവിധ പഴവർഗ വിള (വിദേശ...

This property listing is more than a month old. But you may still contact the owner.
  • Property ID P711292
  • Ownership Single
  • Posted on 27/Nov/2018
  • Views 366

Property Description

ജാതി തോട്ടം
അരീക്കോട് മലപ്പുറം
അരീക്കോട് റോഡിൽ കാവനൂരിൽ 2 ഏക്കർ 38 സെന്റ് ജാതി, തെങ്, കുരുമുളക് വിവിധ പഴവർഗ വിള (വിദേശ പഴവര്ഗങ്ങളും ) മരങ്ങൾ, 200 ഓളം പ്ലാവ് മുതലായവ, പശു തൊഴുത്തിൽകാസർകോടൻ കുള്ളൻ പശു, ടാർ റോഡ്, വൈദ്യുതി , വറ്റാത്ത വെള്ളം , നിരപ്പായ ഭൂമി , ജനവാസമുള്ള സ്ഥലം , തോട്ടത്തിന് ചുറ്റുമായി ഭാഗികമായി വൈദ്യുത പോസ്റ്റ് , മുഴുവനായി
കമ്പിവേലി , മുൻ ഭാഗം 100 മീറ്റർ ടാർ റോഡ് , വാർപ് വീട് , ആശുപത്രി , സ്കൂൾ , ബാങ്കുകൾ , കൃഷിഭവൻ , മൃഗാശുപത്രി , പഞ്ചായത് ഓഫീസ് എന്നിവ സമീപം

  • Ownership : Single
  • Plot Area : 2.38 Acre
  • Usage Status : Currently cultivated
  • Agriculture Type : Cash crops
  • State : Kerala
  • District : Malappuram
  • Town : Ernad
  • Locality : Kavanoor
  • Street : Kavanoor
  • Address : കുഴിമൂളി കാവനൂർ പി ഓ മലപ്പുറം

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials