രണ്ടു പ്ലോട്ടായി 4 ഏക്കർ റബ്ബർ തോട്ടം വിൽപ്പനയ്ക്ക്. ആകെ റബ്ബർ മരങ്ങൾ 840. കഴിഞ്ഞ വർഷം തൊട്ട് വെട്ടു തുടങ്ങി. ഇപ്പോൾ 550 മരങ്ങൾ...
രണ്ടു പ്ലോട്ടായി 4 ഏക്കർ റബ്ബർ തോട്ടം വിൽപ്പനയ്ക്ക്.
ആകെ റബ്ബർ മരങ്ങൾ 840. കഴിഞ്ഞ വർഷം തൊട്ട് വെട്ടു തുടങ്ങി. ഇപ്പോൾ 550 മരങ്ങൾ വെട്ടാനായതുണ്ട്. ഒരു ദിവസം 40 ഓളം sheet കൾ കിട്ടുന്നുണ്ട്. നല്ല വളക്കൂറുള്ള മണ്ണാണ്. വളപ്രയോഗം വളരെ കുറച്ചു മതി.
നിലമ്പൂരിൽ നിന്ന് 14 Km ആഢ്യൻപാറ വാട്ടർ ഫാളിനടുത്ത്. 7-8 മിനിറ്റ് ഫോർ വീൽ ഡ്രൈവ് ഉണ്ട് . നല്ല ഇനം 105 ടൈപ്പ് മരങ്ങളാണ്. ഒരു പ്ലോട്ടിൽ റബ്ബറിന്റെ കൂടെ തന്നെ 35 ഓളം തെങ്ങുകളുമുണ്ട്. നന്നായി വിളവു തരുന്നവയാണ്. അതിരുകളിൽ തേക്കിൻ തൈകളും പ്ലാവും വെച്ചിട്ടുണ്ട്. വേനൽക്കാലത്തും ചോല വെള്ളം കിട്ടുന്ന സ്ഥലമാണ്. റാട്ട പുര, പുകപ്പുര, സ്റ്റോർ മുറി തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇലക്ട്രിക് ലൈൻ അതിരിലൂടെ പോകുന്നുണ്ട്. കണക്ഷൻ പെട്ടന്നുതന്നെ എടുക്കാവുന്നതാണ്.
പ്രതീക്ഷിക്കുന്ന വില - ഏക്കറിന് 21 ലക്ഷം. വില നെഗോഷ്യേറ്റു ചെയ്യാവുന്നതാണ്.
Contact No. 8086640625
Hear from our satisfied buyers, tenants, owners and dealers