പാലക്കാട് - ഒറ്റപ്പാലം സ്റ്റേറ്റ് ഹൈവേയിൽ തേനൂർ പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിന് സമീപം വീട് നിർമ്മിക്കുവാൻ അനുയോജ്യമായ എന്റെ...
പാലക്കാട് - ഒറ്റപ്പാലം സ്റ്റേറ്റ് ഹൈവേയിൽ തേനൂർ പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിന് സമീപം വീട് നിർമ്മിക്കുവാൻ അനുയോജ്യമായ എന്റെ സ്വന്തം പേരിലുള്ള 12 സെന്റ് ജൻമത്തീരായ പറമ്പ് വിൽക്കുവാൻ ഉദ്ദേശിക്കുന്നു. ബസ് സ്റ്റോപ്പിൽ നിന്നും വളരെയടുത്തായ സ്ഥലത്തേക്ക് ഗതാഗത സൗകര്യവുമുണ്ട്. താൽപര്യമുള്ളവർ എന്നെ നമ്പറിൽ ബന്ധപ്പെടുക.
പാലക്കാട് -ഒറ്റപ്പാലം സ്റ്റേറ്റ് ഹൈവേയിൽ തേനൂർ പോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പിന് സമീപം തടിമില്ലിന് പിന്നിലായി മെയിൻ റോഡിൽ നിന്നും രണ്ടാം പ്ലോട്ടായി സ്ഥിതിചെയ്യുന്ന പന്ത്രണ്ട് സെന്റ് പറമ്പ്ഭൂമി വിൽപ്പനയ്ക്ക് ഉദ്ദേശിക്കുന്നു.
Hear from our satisfied buyers, tenants, owners and dealers