മണ്ണാർക്കാട് താലൂക്കിൽ കരിമ്പ പഞ്ചായത്തിൽ 28 സെന്റ് സ്ഥലവും അതിൽ 1900,1400 sqft വരുന്ന രണ്ടു വീടും വിൽപ്പനക്ക് . എല്ലാവിധ...
മണ്ണാർക്കാട് താലൂക്കിൽ കരിമ്പ പഞ്ചായത്തിൽ 28 സെന്റ് സ്ഥലവും അതിൽ 1900,1400 sqft വരുന്ന രണ്ടു വീടും വിൽപ്പനക്ക് . എല്ലാവിധ സൗകര്യങ്ങളും വറ്റാത്ത വെള്ളവും (പാറയിൽനിന്നുള്ളത് ) കായ് ഫലമുള്ള 8തെങ്ങും ,മാവ്, പ്ലാവ്, കുരുമുളക്, രണ്ടു വീടിനും വാട്ടർ കണക്ഷൻ , NH ൽ നിന്നും ഒന്നേമുക്കാൽ km ദൂരം, NH 966 (Kozhikode-Palakkad) .
1900 sqft വീട് 3 ബെഡ്‌റൂം, വലിയ ഹാൾ,ഡൈനിങ് ഹാൾ, രണ്ട് വർക്ക് ഏരിയ ചുറ്റുമതിലും ഗേറ്റ്, ബസ് റൂട്ട് സൈഡ്. (ശ്രീകൃഷ്ണപുരം റോഡ് ) തൊട്ടടുത്തായി പള്ളി ,മോസ്ക്,അമ്പലം,സ്കൂളുകൾ എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും.
Near to NH
Residential House Villa for Sale
Karimba, Mannarkkad, PalakkadPrice not Provided
Posted On 22/Aug/2024Hear from our satisfied buyers, tenants, owners and dealers