Rubber Plantation with Tiled house, Well with motor facility, Rubber Rolling machine and smoke room. Area - 540 cents. പാലക്കാട്...
Rubber Plantation with Tiled house, Well with motor facility, Rubber Rolling machine and smoke room.
Area - 540 cents.
പാലക്കാട് -ഒറ്റപ്പാലം kstp റോഡിൽ മാങ്കുറിശ്ശി സ്റ്റോപ്പിൽ നിന്നും വടക്ക് കല്ലൂർ കല്ലമ്പക്കാവ് ബസ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ അകലെ മൂന്നു വശവും റോഡ് സൗകര്യമുള്ള 5ഏക്ര 40സെന്റ് റബ്ബർ തോട്ടം വില്പനക്ക് ഉണ്ട്. ഈ സ്ഥലത്ത് 2കിണർ, 1000ച. അടി വിസ്തീർണമുള്ള ഓട് മേഞ്ഞ വീട്, 500ച. അടി RC കെട്ടിടം, പുകപ്പുര, കൊക്കർണി, ഡ്രിപ് ഇറിഗേഷൻ സിസ്റ്റം, ചുറ്റുവേലി, പഞ്ചായത്ത് കുടിവെള്ളം, വൈദ്യുതി തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. ഈ സ്ഥലം മാങ്കുറിശ്ശി -കേരളശ്ശേരി റോഡിനും തേനുർ -കോങ്ങാട് റോഡിനും മദ്ധ്യേ സ്ഥിതി ചെയ്യുന്നു. റിസോർട്ട്, വില്ല പ്രൊജക്റ്റ്, റിട്ടയേർഡ് ലിവിങ് പ്രൊജക്റ്റ്, ഹൌസ് പ്ലോട്ട് ആക്കൽ തുടങ്ങി എല്ലാവിധ പദ്ധതികൾക്കും അനുയോജ്യമാണ്. ഈ സ്ഥലം ധാരാളം വീടുകളുള്ള ഒരു പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഉദ്ദേശിക്കുന്ന വില സെന്റിന് 90,000 രൂപയാണ്. നേഗോ ഷ്യബിൾ ആണ്. താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക
Close by to main road, not too far
Agricultural Land for Sale
Kallikkad, Palakkad, Palakkad4.5 Cr - 5 Cr
Posted On 03/Mar/2025Hear from our satisfied buyers, tenants, owners and dealers