Residential Land for Sale Kumaramputhur, Mannarkkad, Palakkad

Kumaramputhur, Mannarkkad, Palakkad

പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്ക് കുമരംപുത്തൂർ വില്ലേജ് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ നിന്നും സുമാർ രണ്ടര കിലോമീറ്റർ...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P958155
  • Ownership Single
  • Posted on 10/Sep/2024
  • Views

Property Description

പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട് താലൂക്ക് കുമരംപുത്തൂർ വില്ലേജ് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ നിന്നും സുമാർ രണ്ടര കിലോമീറ്റർ അകലെ കുളപ്പാടം എന്ന ഗ്രാമത്തിൽ വീട് വയ്ക്കുന്നതിന് സൗകര്യപ്രദമായ 72 സെന്റ് വസ്തു വില്പനയ്ക്ക്. ഈ സ്ഥലത്തേക്ക് പഞ്ചായത്ത് റോഡ് വൈദ്യുതി ,വെള്ളം എന്നിവയുടെ സൗകര്യമുണ്ട്. 3 കിലോമീറ്റർ ദൂരത്തിൽ LP സ്കൂൾ ,UPസ്കൂൾ , ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ബി എഡ് കോളേജ് ,വില്ലേജ് ഓഫീസ് , കൃഷിഭവൻ, പഞ്ചായത്ത് ഓഫീസ് ,ബാങ്കുകൾ, വൈദ്യുതി ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു. തെങ്ങ് കായ്ക്കുന്ന 20 എണ്ണവും മറ്റു തെങ്ങ് പത്തെണ്ണവും ഉണ്ട് മാവ് പ്ലാവ് ,മഹാഗണി എന്നീ വൃക്ഷങ്ങളും വസ്തുവിൽ നിലവിൽ ഉണ്ട്. ഉദ്ദേശ വില സെന്റിന് 50,000

മണ്ണാർക്കാട് താലൂക്ക് കുമരംപുത്തൂർ വില്ലേജ് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ
  • Ownership : Single
  • Plot Area : 72 Cent
  • State : Kerala
  • District : Palakkad
  • Town : Mannarkkad
  • Locality : Kumaramputhur
  • Street : Near mother care hospital
  • Address : N Krishnadas Aishwarya Nivas , Vattambalam Nethaji Nagar Kumaramputhur po Mannarkkad , Palakkad , Pin -678582

Location Type

  • Gated Property : No
  • In Residential Colony : Yes

Explore Neighborhood - Map View

Residential Land for Sale

Kumaramputhur, Mannarkkad, Palakkad

Posted On 10/Sep/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials