കറുകച്ചാൽ - മല്ലപ്പള്ളി റൂട്ടിൽ 16 സെൻ്റ് കണ്ണായ വസ്തു വില്പനയ്ക്ക്. വീട് വയ്ക്കാൻ ഉത്തമമായ സ്ഥലം. നിരപ്പുള്ളത്തും ഉറപ്പുള്ളതുമായ...
കറുകച്ചാൽ - മല്ലപ്പള്ളി റൂട്ടിൽ 16 സെൻ്റ് കണ്ണായ വസ്തു വില്പനയ്ക്ക്. വീട് വയ്ക്കാൻ ഉത്തമമായ സ്ഥലം. നിരപ്പുള്ളത്തും ഉറപ്പുള്ളതുമായ ഭൂമി. പ്രളയത്തിൽ വെള്ളം കയറാത്ത സ്ഥലം. PWD മെയിൻ റോഡിൽ ബസ് സ്റ്റോപ്പിൽ നിന്നും വെറും 50 മീറ്റർ മാത്രം ദൂരത്തിൽ. മെയിൻ റോഡിൽ നിന്നും വസ്തുവിലേക് 4 മീറ്റർ ആക്സസ്സ് റോഡ്,ഇലക്ട്രിക് കണക്ഷൻ,വാട്ടർ കണക്ഷൻ ലൈനുകൾ സ്ഥാപിതം. നഗരത്തിൻ്റെ തിരക്കുകിൽ ഇല്ലാത്ത ശാന്തമായ റസിഡൻഷ്യൽ ഏരിയാ. എന്നാൽ കറുകച്ചാൽ മല്ലപ്പള്ളി എന്നീ ടൗണുകളിലേക്ക് വെറും 4.5 km ദൂരം. CBSE സ്കൂളുകൾ, ആരാധനാലയങ്ങൾ, സൂപ്പർമാർക്കറ്റുകൾ, അക്ഷയകേന്ദ്രം, ഹോട്ടലുകൾ എന്നിവയെല്ലാം നടന്നെത്താവുന്ന ദൂരത്തിൽ..നല്ല ജലലഭ്യത ഉള്ള സ്ഥലം. സമീപ വീടുകളിൽ വേനലിലും വറ്റാത്ത കിണറുകൾ. സംരംഭകർ, ചെറുകിട സ്ഥാപന ഉടമകൾ, ബാങ്കിംഗ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, NRIs തുടങ്ങിയ ആളുകൾ താമസിക്കുന്ന സ്വസ്ഥമായ സാമൂഹിക അന്തരീക്ഷം ഉള്ള ചുറ്റുപാടിൽ ഉള്ള വസ്തു. സമീപഭാവിയിൽ തിരുവല്ലയിൽ നിന്നും ചേരുന്ന ഹൈവേ ഈ വസ്തുവിൽ നിന്നും 1 km ദൂരത്തിൽ മാത്രം. നിക്ഷേപത്തിനും ഉത്തമം.
ചോദിക്കുന്ന വില - സെൻ്ററിന് 220000 രൂപ മാത്രം.
സ്വന്തം വീട് വയ്ക്കാനായി വാങ്ങിയ സ്ഥലം. സ്ഥിരജോലി സ്ഥലമാറ്റം ലഭിച്ചത് കൊണ്ട് മാത്രം വിൽക്കുന്നു.
Karukachal - 4.5 km, Mallappally- 4.7 km, CBSE school- 3 km, Supermarket- 100 mtr
Residential Land for Sale
Anicad, Mallappally, PathanamthittaPosted On 30/Mar/2025
Hear from our satisfied buyers, tenants, owners and dealers