Property Description

റാന്നി ഇട്ടിയപ്പാറയിൽ നിന്നും 2km ദൂരത്തിൽ റാന്നി-മല്ലപ്പള്ളി മെയിൻ റോഡ് സൈഡിൽ 90 മീറ്റർ ഫ്രോണ്ടജ് ഉള്ള വെള്ളം കയറാത്ത ,ജലലഭ്യത യുള്ള സമചതുരാകൃതിയിലുള്ള സ്ഥലത്തിന് ചുറ്റും റോഡുകളുള്ള 2.5 acre സ്ഥലം മൊത്തമായി വിൽപ്പനയ്ക്ക്. നിർദിഷ്ട ശബരിമല എയർപോർട്ടിൽ നിന്നും 10KM ദൂരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയുന്നത്.

  • Ownership : Single
  • Plot Area : 2.5 Acre
  • State : Kerala
  • District : Pathanamthitta
  • Town : Ranni
  • Locality : Ittiyappara
  • Street : Ranni-mallappally road

Explore Neighborhood - Map View

Residential Land for Sale

Ittiyappara , Ranni, Pathanamthitta

Price not Provided

Posted On 19/Feb/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials