Property Description

20 സെന്റ്സ് കര വസ്തു , മാത്തൂർ , ഓമല്ലോർ , പത്തനംതിട്ട ജില്ലാ, ഇവിടെ വീട് വെക്കാൻ ഉതകുന്ന വസ്തുവാണ് . നിരപ്പായ വസ്തുവിൽ നിലവിൽ വെട്ടത്തക്ക റബര് ഉണ്ട് . നാലു വീൽ ഉള്ള വണ്ടി കയറാന് പറ്റിയ വഴി ഉണ്ട് . ഉദ്ദേശം രണ്ടു ലക്ഷം രൂപ സെന്റിന് വില വരുന്ന വസ്തുവാണ്, ചെറിയ രീതിയിൽ negotiable ആണ്. . ഉദ്ദേശം 50 മീറ്റർ ദൂരത്തിൽ കത്തോലിക്ക പള്ളിയും, 60 മീറ്റർ ദൂരത്തിൽ യാക്കോബാ പള്ളിയും , 200 മീറ്റർ ദൂരത്തിൽ, മാത്തൂർ കാവ് അമ്പലവും ഉള്ളതാണ്. 50 മീറ്റർ ദൂരത്തിൽ ബസ് സ്റ്റോപ്പ് ഉള്ളതാണ്, പന്തളം , പത്തനംതിട്ട റൂട്ട് ഉള്ളത് ആണ്

ഉദ്ദേശം 50 മീറ്റർ ദൂരത്തിൽ കത്തോലിക്ക പള്ളിയും, 60 മീറ്റർ ദൂരത്തിൽ യാക്കോബാ പള്ളിയും , 200 മീറ്റർ ദൂരത്തിൽ, മാത്തൂർ കാവ് അമ്പലവും ഉള്ളതാണ്. 50 മീറ്റർ ദൂരത്തിൽ ബസ് സ്റ്റോപ്പ് ഉള്ളതാണ്, പന്തളം , പത്തനംതിട്ട റൂട്ട് ഉള്ളത് ആണ്
  • Ownership : Joint
  • Plot Area : 20 Cent
  • State : Kerala
  • District : Pathanamthitta
  • Town : Omalloor
  • Locality : Omalloor
  • Street : Mathoor
  • Address : Vanagattu House, Mathoor P.O Omallore, Pathanamthitta dist Kerala

Location Type

  • Gated Property : No
  • In Residential Colony : Yes

Access to Road

  • Two Wheeler Access : 2 Mtr
  • Four Wheeler Access : 4 Mtr

Explore Neighborhood - Map View

Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials