Residential House Villa for Sale Alappuzha, Alappuzha, Alleppey

Alappuzha, Alappuzha, Alleppey

15 cent land with 2500 Sq-Ft Residential house for sale in Aleppey. ആലപ്പുഴ ജില്ലയിൽ ആലപ്പുഴ ടൗണിലായാണ് ഈ കാണുന്ന 15 സെൻറ്...

Basic Combo Basic Combo
Contact Via : Send Mail Send SMS
Bedroom
Bedroom4
Bathroom
Bathroom3
Built Area
Built up Area 2500 Sq-ft
  • Property ID 14164543
  • Ownership Single
  • Posted on 19/Jun/2024
  • Views

Property Description

15 cent land with 2500 Sq-Ft Residential house for sale in Aleppey.
ആലപ്പുഴ ജില്ലയിൽ ആലപ്പുഴ ടൗണിലായാണ് ഈ കാണുന്ന 15 സെൻറ് സ്ഥലവും 2500 SQFT വീടും ഉടമ നേരിട്ട് വിൽക്കുന്നത് . ഈ സ്ഥലത്തിന് മതിൽ തിരിച്ചു ഗേറ്റ് സ്ഥാപിച്ചിരിക്കുന്നു . ഈ വീടിനു സിറ്റ് ഔട്ട് , ലിവിങ് റൂം , ഹാൾ , കിച്ചൺ , വർക്ക് ഏരിയ , 4 ബെഡ്‌റൂം അതിൽ 3 അറ്റാച്ചഡ് ബാത്രൂം , എന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത് . എല്ലാ റൂമുകളിലും കിച്ചണിലും ഇവിടെ കബോർഡ് വർക്‌സ് ചെയ്തിരിക്കുന്നു . ഈ വീടിന് ഫുൾ ടെറസ് വർക്ക് ചെയ്തിരിക്കുന്നു. ജലലഭ്യതക്കായി ഇവിടെ വാട്ടർ കണക്ഷൻ നൽകിയിട്ടുണ്ട് . 4000 ലിറ്റർ കപ്പാസിറ്റി ഉള്ള വാട്ടർ സ്റ്റോറേജും ലഭ്യമാണ്
. കൂടാതെ ചെടികൾ നനയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി കിണർ സൗകര്യവും നൽകിയിട്ടുണ്ട്. കസ്റ്റമറുടെ ആവശ്യപ്രകാരം ഈ വീട് ഫർണിഷ്ഡ് ആയും ഉടമ വിൽക്കുവാൻ തയ്യാറാണ് . മെയിൻ റോഡിൽ നിന്ന് 30 മീറ്റർ ദൂരം മാത്രമാണ് ഈ പ്രോപ്പർട്ടിയിലേക്കുള്ളത്. ഈ പ്രോപ്പർട്ടിയിൽ നിന്ന് 5 മിനിറ്റിൽ ഹോസ്പിറ്റൽ, കളക്ടറേറ്റ്, എന്നിങ്ങനെ എത്തിചേരാൻ സാധിക്കുന്നതാണ്.
പ്രോപ്പർട്ടിക്ക് ഓപ്പോസിറ്റായി മൈജി FUTURE സ്ഥിതി ചെയ്യുന്നു .
ഈ വീടിനും സ്ഥലത്തിനും പ്രതീക്ഷിക്കുന്ന വില 1 CR 80 ലക്ഷം രൂപയാണ് . NEGOTIABLE .

  • Ownership : Single
  • Plot Area : 15 Cent
  • Constructed Year : 2002
  • Ready To Move : Yes
  • State : Kerala
  • District : Alleppey
  • Town : Alappuzha
  • Locality : Alappuzha
  • Street : Alappuzha town

Explore Neighborhood - Map View

Residential House Villa for Sale

Alappuzha, Alappuzha, Alleppey

Posted On 19/Jun/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials