Residential House Villa for Sale Varappuzha, Varappuzha, Ernakulam

Varappuzha, Varappuzha, Ernakulam

വീട് വിൽപ്പനക്ക് ടാറിട്ട പഞ്ചായത്ത് റോഡ് സൈഡിൽ 6 അടി പൊക്കത്തിൽ ചുറ്റുമതിലും ഗേറ്റുമുള്ള 8 സെൻറ് സ്ഥലവും 1750 sq_ft ഇരുനില 3...

95 Lac - 1 Cr Require a loan?
Active Support Active Support
Contact Via : Send Mail Send SMS
Bedroom
Bedroom3
Bathroom
Bathroom3
Built Area
Built up Area 1750 Sq-ft
  • Property ID P959813
  • Ownership Single
  • Posted on 16/Oct/2024
  • Views

Property Description

വീട് വിൽപ്പനക്ക്


ടാറിട്ട പഞ്ചായത്ത് റോഡ് സൈഡിൽ 6 അടി പൊക്കത്തിൽ ചുറ്റുമതിലും ഗേറ്റുമുള്ള 8 സെൻറ് സ്ഥലവും 1750 sq_ft ഇരുനില 3 ബെഡ്‌റൂം അറ്റാച്ച്ഡ് ബെഡ്റൂം, സിറ്റൗട്ട്, 2 കിച്ചൻ. ഒന്നിൽ അലമാരയും കബോർഡ് വർക്കും ചെയ്തിട്ടുണ്ട് ,രണ്ടാമത്തെ അടുക്കളയിൽ പുകയില്ലാത്ത അടുപ്പ് സൗകര്യവും . സിങ്കും കബോർഡ് വർക്കും ചെയ്തിട്ടുണ്ട്

കിണർ, വാട്ടർ കണക്ഷൻ ഇലക്ട്രിസിറ്റി എന്നീ സൗകര്യങ്ങളുമുള്ള വീട്. 4 കാറുകൾ പാർക്ക് ചെയ്യാവുന്ന സൗകര്യം.

വെള്ളം കയറാത്ത സ്ഥലം പ്രതീക്ഷിക്കുന്ന വില 99 ലക്ഷം രൂപ.

1/2 km ദൂരത്തിൽ ക്രൈസ്റ്റ് ചർച്ച് ആൻഡ് കമ്മ്യൂണിറ്റി ഹാൾ വിത്ത് (500 seat ) A/c , വെജിറ്റബിൾ/ ഫിഷ് പ്രൊവിഷൻ എന്നിവ സുലഭമായി ലഭിക്കുന്ന പ്രസിദ്ധമായ വരാപ്പുഴ ചെട്ടിഭാഗം മാർക്കറ്റ് ,പഞ്ചായത്ത് ഓഫീസ്, കോപ്പറേറ്റീവ് സൊസൈറ്റി ,ടെമ്പിൾ, സിനിമ തിയേറ്റർ ,ബാങ്ക്, ജ്വല്ലറി ഷോപ്പ്, ഹാർഡ്‌വെയർ സ്റ്റോർ, ബേക്കറി , മെഡിക്കൽ സ്റ്റോർ ,വരാപ്പുഴ ബസ്റ്റാൻഡ് എന്നീ സൗകര്യങ്ങൾ

കൂടാതെ 5 km ദൂരത്തിൽ കളമശ്ശേരി മെഡിക്കൽ കോളജ്, പോളിടെക്നിക് കോളജ്,ഐടിസി, ഐ ടി ഐ, സെൻറ് പോൾസ് ആർട്ട് കോളജ്, കണ്ടെയ്നർ റോഡ്, ലുലു മാൾ.

22 km ദൂരം നെടുമ്പാശ്ശേരി എയർപോർട്ട്.


കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് കോൺടാക്ട് ചെയ്യുക.

  • Ownership : Single
  • Plot Area : 8 Cent
  • Constructed Year : 2016
  • Ready To Move : Yes
  • State : Kerala
  • District : Ernakulam
  • Town : Varappuzha
  • Locality : Varappuzha

Explore Neighborhood - Map View

Residential House Villa for Sale

Varappuzha, Varappuzha, Ernakulam

95 Lac - 1 Cr

Posted On 16/Oct/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials