25 സെന്റ് സ്ഥലവും 800 Sqft ഒരു വീടും വിൽപ്പനക്ക്. 25 തേങ്ങുകൾ, മറ്റു ഫല വൃക്ഷങ്ങളും ഉണ്ട്. ഈ വസ്തുവിനോട് ചേർന്നാണ് തക്ഷശീല കോളേജ്...
25 സെന്റ് സ്ഥലവും 800 Sqft ഒരു വീടും വിൽപ്പനക്ക്. 25 തേങ്ങുകൾ, മറ്റു ഫല വൃക്ഷങ്ങളും ഉണ്ട്. ഈ വസ്തുവിനോട് ചേർന്നാണ് തക്ഷശീല കോളേജ് റോഡ്. സിറ്റൗട്, ഹാൾ, ഡൈനിംഗ് റൂം, പൂജ മുറി,3 ബെഡ്‌റൂം, അടുക്കള.വീടിന് മുൻവശം ടാറിങ് റോഡ്, ബാക്ക് സൈഡ് ടാറിങ് ഇല്ലാത്ത റോഡും.
വീടിന് 3 വശം ചുറ്റുമതിൽ ഉണ്ട്.
പ്രതീക്ഷിക്കുന്ന വില 50ലക്ഷം
Hear from our satisfied buyers, tenants, owners and dealers