Property Description

RESIDENTIAL HOUSE FOR SALE

പാലാ ടൗണിൽ നിന്നും നാല് കിലോമീറ്റർ പാലാ പൊൻകുന്നം ഹൈവേയിൽ മീനച്ചിൽ വായനശാല ജംഗ്ഷനിൽ നിന്നും 500 മീറ്റർ ദൂരത്തിൽ ഇരുവശത്തും റോഡുള്ള 11 സെന്റ് സ്ഥലവും 1600 സ്ക്വയർ ഫീറ്റ് മൂന്ന് ബെഡ്റൂം വാർക്ക വീടും വിൽപ്പനയ്ക്ക്.
വറ്റാത്ത കിണർ വെള്ളം , പൈപ്പിങ് കണക്ഷൻ ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂൾ , പള്ളി ഹോമിയോ ഡിസ്പെൻസറി എന്നിവ ഉണ്ട്.

നല്ല റസിഡൻഷ്യൽ ഏരിയ ആണ് ബാങ്ക് ലോൺ ലഭ്യമാണ് .

വില 65 ലക്ഷം നെഗോഷ്യബിൾ

  • Ownership : Single
  • Plot Area : 11 Cent
  • Constructed Year : 2022
  • Ready To Move : Yes
  • State : Kerala
  • District : Kottayam
  • Town : Pala
  • Locality : Meenachil
  • Street : Near meenachil vayanasala junction pala

Explore Neighborhood - Map View

Residential House Villa for Sale

Meenachil, Pala, Kottayam

65 Lac - 70 Lac

Posted On 10/Jan/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials