Residential House Villa for Sale Vaikom, Vaikom, Kottayam

Vaikom, Vaikom, Kottayam

വൈക്കം ടൗണിൽ നിന്നും 1 km മാറി ചാലപ്പറമ്പ് Junction നിന്നും 500 meter മാറി ടാർ റോഡിനു സമീപമായി 11. 1/2 cent സ്ഥലവും വെള്ളം...

Active Support Active Support
Contact Via : Send Mail Send SMS
Bedroom
Bedroom2
Bathroom
Bathroom2
Built Area
Built up Area 800 Sq-ft
  • Property ID P960431
  • Ownership Single
  • Posted on 18/Oct/2024
  • Views

Property Description

വൈക്കം ടൗണിൽ നിന്നും 1 km മാറി ചാലപ്പറമ്പ് Junction നിന്നും 500 meter മാറി ടാർ റോഡിനു സമീപമായി 11. 1/2 cent സ്ഥലവും വെള്ളം വൈദ്യുതി സൗകര്യങ്ങളോടുകൂടിയ 800 sqft പുതിയ വീടും വില്പനക്ക്. 2 Bedrooms, Sit out, hall, 2 bathrooms ( 1 attached )kitchen and outdoor kitchen. etc..
വിവേകാനന്ദ വിദ്യാമന്ദിർ സ്കൂളിലേക്ക് appx.170mts, TKHMM Govt school chalaparambu - vaikom ലേക്ക് appx.850mts ആണുള്ളത്, Chalaparambu junction ലേക്ക് 500 mts,west ലേക്ക് വൈക്കം -East ലേക്ക് തലയോലപ്പറമ്പ് south ലേക്ക് കുമരകം North ലേക്ക് എറണാകുളം റൂട്ട് മാണ്. വൈക്കം town, വൈക്കം മഹാദേവ ക്ഷേത്രം, vaikom താലൂക്ക് Hospital, shopping areas, Super market, pvt സ്ഥാപനങ്ങൾ, pvt hospital കൾ എന്നിവിടങ്ങളിലേക് apprx. 1 km ആണുള്ളത്. Indo American (brain and spine ) Superspeciality Hospital ലേക്ക് 4.5 km ആണുള്ളത്. Railway സ്റ്റേഷൻലേക്ക് 10 km (18 min കൊണ്ട് എത്താവുന്നതാണ്)ദൂരവും.
Price 30Lakhs/ Negotiable.

  • Ownership : Single
  • Plot Area : 11.5 Cent
  • Constructed Year : 2023
  • Ready To Move : Yes
  • State : Kerala
  • District : Kottayam
  • Town : Vaikom
  • Locality : Vaikom
  • Street : Tkmm up school

Explore Neighborhood - Map View

Residential House Villa for Sale

Vaikom, Vaikom, Kottayam

Posted On 18/Oct/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials