well maintained house for sale at Vallamkulam 8.3 cent land with 2000 sqft furnished with all fittings 3 bhk house for sale at...
well maintained house for sale at Vallamkulam
8.3 cent land with 2000 sqft furnished with all fittings 3 bhk house for sale at Vallamkulam Thiruvalla Pathanmthitta . Near Gov. Lp school . 3 bedroom attached bathroom , one common bathroom , kitchen with cupboard , hall , work area , car porch , compound wall gate , 700 mtr from main road . 2 years old house . All fittings and interiors. Expected price 75 lacs .
Apart from this,8,9,10 cent plots are also for sale, 100 meters away from Manakachira Kizhakken Muthoor road ..
For more details please contact .
വള്ളംകുളത്ത് വീട് വിൽപ്പനയ്ക്ക്
എല്ലാ വിധ ഫർണിച്ചറുകളും ഉൾപ്പെടെ. വള്ളംകുളം തിരുവല്ല പത്തനംതിട്ടയിൽ 3 ബെഡ്‌റൂം വീട് വിൽപ്പനയ്ക്ക്.
ഗവ. എൽപി സ്കൂളിന് സമീപം. 8.3 സെന്റ് സ്ഥലവും 2000 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉള്ള വീടും .3 കിടപ്പുമുറികളുള്ള അറ്റാച്ച്ഡ് ബാത്ത്റൂം, ഒരു കോമൺ ബാത്ത്റൂം, അലമാരയുള്ള അടുക്കള, ഹാൾ, വർക്ക് ഏരിയ, കാർ പോർച്ച്, ചുറ്റുമതിൽ - ഗേറ്റ്.മെയിൻ റോഡിൽ നിന്ന് 700 മീറ്റർ അകലെ. 2 വർഷം പഴക്കമുള്ള വീട്. എല്ലാ ഫിറ്റിംഗുകളും ഇന്റീരിയറുകളും ഉൾപ്പെടെ പ്രതീക്ഷിക്കുന്ന വില 75 ലക്ഷം.
ഇതിനു പുറമേ, മനക്കച്ചിറ കിഴക്കേൻ മുത്തൂർ റോഡിൽ നിന്ന് 100 മീറ്റർ അകലെ 8,9,10 സെന്റ് പ്ലോട്ടുകളും വിൽപ്പനയ്ക്ക് ഉണ്ട്..
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക.
Residential House Villa for Sale
Vallamkulam, Thiruvalla, Pathanamthitta70 Lac - 75 Lac
Posted On 08/Apr/2025Hear from our satisfied buyers, tenants, owners and dealers