Residential double storied villa, near Mannuthy, Vellanikkara KAU, Thrissur. 20 cents with 2950 sq_ft house . 4 bedroom attached...
Residential double storied villa, near Mannuthy, Vellanikkara KAU, Thrissur.
20 cents with 2950 sq_ft house . 4 bedroom attached bathroom.(3 bedroom A/c ). One guest bathroom, 2 kitchen , Double height hall ,store room, laundry room, work area , sitout , front and back balconies, car porch , well water, Bore well water availability, 9 cctv cameras, compound wall with gate and all facilities.
-Garden with a good collection of orchids also.
-Interlocking landscaped yard.
-All sanitary fittings used with jaguar & cera products only.
-Windows and doors made of anjili wood.
100 mtrs from NH 544.
For more details please contact .
തൃശ്ശൂർ ജില്ലയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഇരുനില വീട് വില്പനയ്ക്ക്
20 സെൻ്റ് സ്ഥലവും 2950 sq_ft വീടും . 4 ബെഡ്റൂം അറ്റാച്ച്ഡ് ബാത്ത്റൂം,(3 ബെഡ്റൂം A/c) .ഒരു കോമൺ ബാത്ത്റൂം, 2 അടുക്കള, ഡബിൾ ഹൈറ്റ് ഹാൾ, സ്റ്റോർ റൂം, അലക്കു മുറി, വർക്ക് ഏരിയ, സിറ്റൗട്ട്, മുന്നിലും പിന്നിലും ബാൽക്കണി, കാർ പോർച്ച്, കിണർ വെള്ളം, കുഴൽക്കിണർ ജലലഭ്യത.
-9 സിസി ടിവി ക്യാമറകൾ.
-കോമ്പൗണ്ട് ഭിത്തി ഗേറ്റും എല്ലാ സൗകര്യങ്ങളും. -ഓർക്കിഡുകളുടെ നല്ല ശേഖരവും ഉള്ള പൂന്തോട്ടം.
-ഇന്റർലോക്ക് ചെയ്തു ഭംഗിയാക്കിയിരിക്കുന്ന മുറ്റം.
-നല്ല ആഞ്ഞിലി തടിയിൽ തീർത്ത ജനലുകളും വാതിലുകളും.
ജാഗ്വർ, സെറ എന്നീ പ്രമുഖ കമ്പനികളുടെ മാത്രം സാനിറ്ററി ഫിറ്റിംഗുകളും.
NH 544 ൽ നിന്ന് 100 മീറ്റർ.
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക.
Vattakkallu
Residential House Villa for Sale
Mannuthy, Mannuthy, Thrissur1.8 Cr - 2 Cr
Posted On 26/Jul/2024Hear from our satisfied buyers, tenants, owners and dealers