തൃശൂർ കോർപ്പറേഷൻ പരിധിയിൽ ( 50 ഡിവിഷനിൽ ) ലാലൂർ സെൻ്ററിനോട് ചേർന്ന് മെയിൻ റോഡിൽ നിന്നും 100 മീറ്റർ മാറി 5.204 സെൻ്റിൽ 2017 ൽ പണി...
തൃശൂർ കോർപ്പറേഷൻ പരിധിയിൽ ( 50 ഡിവിഷനിൽ ) ലാലൂർ സെൻ്ററിനോട് ചേർന്ന് മെയിൻ റോഡിൽ നിന്നും 100 മീറ്റർ മാറി 5.204 സെൻ്റിൽ 2017 ൽ പണി പൂർത്തികരിച്ച ഇരു നിലകളോടു കൂടിയ സാമാന്യം ഭേദപ്പെട്ട 1950sqft വാസഗൃഹം. ഓരോ ഫ്ലോറിലും 2 BHK സൗകര്യങ്ങൾ (4 ബെഡ്റൂം കളും ബാത്ത്റും അറ്റാച്ച് ട്) ഓരോ ഫ്ലോറിലും Seperate വൈദ്യുതി കണക്ഷനും, വാട്ടർ Supply സംവിധാനങ്ങൾ ഉൾപ്പെടുത്തി ഒരേ സമയം സിംഗിൾ വീടായും ഡബിൾ വീടായും ഉപയോഗിക്ക തക്ക രീതിയിൽ രൂപകൽപ്പന ചെയ്തു മുകൾ ഭാഗം മുഴുവനായും Truss work ചെയ്തു പണി കഴിപ്പിച്ച വീട്. വാട്ടർ അതോരിറ്റിയുടെ വെളളവും, അതോടൊപ്പം പറ്റാത്ത ജല സമൃദ്ധിയുള്ള കിണറും ഉൾപ്പെട്ടിട്ടുണ്ട്. പ്രതീക്ഷിക്കുന്ന വില 70 ലക്ഷം
Residential House Villa for Sale
Aranattukara, Thrissur, Thrissur65 Lac - 70 Lac
Posted On 21/Nov/2024Hear from our satisfied buyers, tenants, owners and dealers