Residential House Villa for Sale Chembukkavu, Thrissur, Thrissur

Chembukkavu, Thrissur, Thrissur

തൃശൂർ ടൗണിൽ പ്രധാന റോഡിൽ പോഷ് ഏരിയായിൽ നല്ല ഫ്രണ്ടേജ് ഉള്ള 34 സെന്റിൽ 2500 sq. Ft ഇൽ 3 ബെഡ്‌റൂം വീടും, 700sq ft ഇൽ ഔട്ട്‌ ഹൗസും,...

2.6 Cr - 3 Cr Require a loan?
Active Support Active Support
Contact Via : Send Mail Send SMS
Bedroom
Bedroom3
Bathroom
Bathroom3
Built Area
Built up Area 2500 Sq-ft
  • Property ID P966914
  • Ownership Single
  • Posted on 25/Feb/2025
  • Views

Property Description

തൃശൂർ ടൗണിൽ പ്രധാന റോഡിൽ പോഷ് ഏരിയായിൽ നല്ല ഫ്രണ്ടേജ് ഉള്ള 34 സെന്റിൽ 2500 sq. Ft ഇൽ 3 ബെഡ്‌റൂം വീടും, 700sq ft ഇൽ ഔട്ട്‌ ഹൗസും, ഡ്രൈവർ റൂം, പട്ടി, കിളി, എന്നിവർക്ക് നല്ല രീതിയിൽ ഉള്ള കൂടുകൾ. 14 അടി വീതിയിൽ മൂന്നു കതകുകൾ ഉള്ള വിലകൂടിയ ഗേറ്റ്. പോർച്ചിൽ 3 കാർ, മുറ്റത്ത്‌ 5 കാർ, ഗേറ്റിന് ഫ്രണ്ടിൽ 5 കാർ വീതം പാർക്ക്‌ ചെയ്യാവുന്നതാണ്.
തൃശൂർ ലൂർഡ് പള്ളി, പുത്തംപ്പള്ളി, മൂന്നു മുസ്ലിം പള്ളികൾ, വടക്കുംനാഥൻ, പാറമേക്കാവ്, തിരുവമ്പാടി എന്നീ അമ്പലങ്ങൾ, ജൂബിലി മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, പി. സി എൻട്രൻസ് കോച്ചിംഗ് സെന്റർ, നിർമല മാതാ സ്കൂൾ, തൃശൂർ കോര്പറേഷൻ ഓഫീസ്, മ്യൂസിയo മുതലായ സ്ഥാപനങ്ങൾ 1 to 2 km ഉള്ളിൽ സ്ഥിതി ചെയ്യുന്നതുമാണ്.
എഞ്ചിനീയറിംഗ് കോളേജ്, മെഡിക്കൽ കോളേജ്, ജില്ലാ കോടതി, സിവിൽ സ്റ്റേഷൻ, പോലീസ് അക്കാദമി എന്നീ സ്ഥാപനങ്ങൾ 6 to 7 km ഉള്ളിൽ സ്ഥിതി ചെയ്യുന്നു. കത്തോലിക്കാ പള്ളി 300 മീറ്റർ മാത്രം അകലം, നല്ല അയല്പക്കം, ട്രാഫിക് ജാമിൽ പെടാതെ തൃശ്ശൂരിലെ ഏത് ഭാഗത്തേക്കും ഏറ്റവും എളുപ്പത്തിൽ എത്താൻ സൗകര്യം.
Asking price 2.75cr

തൃശൂർ ടൗണിൽ നിന്ന് 10 km ഇൽ 4 ഏക്കർ തെങ്ങ് പറമ്പ് നല്ല റോഡ്, വെള്ളം, വഴി, സൗകര്യമുള്ളത്. ചെറുതരം വില്ലകൾക്കും ഫാം ഹൗസിനും അനുയോജ്യം. കത്തോലിക്കാ പള്ളി 300 മീറ്റർ അകലം. പള്ളി വരെ ഒരു ബസ് സർവീസ് നടത്തുന്നു. 2.7 km ഇൽ ഷൊർണുർ ദേശീയ പാത അടക്കമാണ് 10 km, മെഡിക്കൽ കോളേജ്, പോലീസ് അക്കാദമി, എഞ്ചിനീയറിംഗ് കോളേജ്, വിമല കോളേജ്, എന്നീ സ്ഥാപനങ്ങൾ 7 km ഉള്ളിൽ സ്ഥിതി ചെയുന്നു.
Asking price 65000/cent

  • Ownership : Single
  • Plot Area : 34 Cent
  • Constructed Year : 2013
  • Ready To Move : Yes
  • State : Kerala
  • District : Thrissur
  • Town : Thrissur
  • Locality : Chembukkavu
  • Street : Chembukkavu

Explore Neighborhood - Map View

Residential House Villa for Sale

Chembukkavu, Thrissur, Thrissur

2.6 Cr - 3 Cr

Posted On 25/Feb/2025
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials