Residential Land for Sale Puthencavu, Chengannur, Alleppey

Puthencavu, Chengannur, Alleppey

ചെങ്ങന്നൂർ - കോഴഞ്ചേരി റൂട്ടിൽ 1.12 ഏക്കർ സ്ഥലം വിൽപ്പനക്ക്. റിസോർട്ട്, ടൂറിസ്റ്റ് കോംപ്ലക്സ്, എന്നിവയ്ക്ക് അനുയോജ്യo. ഇ...

Active Support Active Support
Contact Via : Send Mail Send SMS
  • Property ID P944290
  • Ownership Single
  • Posted on 24/Jun/2024
  • Views

Property Description

ചെങ്ങന്നൂർ - കോഴഞ്ചേരി റൂട്ടിൽ 1.12 ഏക്കർ സ്ഥലം വിൽപ്പനക്ക്.

റിസോർട്ട്, ടൂറിസ്റ്റ് കോംപ്ലക്സ്, എന്നിവയ്ക്ക് അനുയോജ്യo. ഇ സ്‌ഥലത്തിന്റെ ഒരു വശം, സംസ്ഥാന ഹൈവേ, M.K. റോഡ്(ശബരിമല റോഡ് ), മറുവശം പമ്പനദി യുടെ തീരത്ത് (ഉൾനാടൻ ജലപാത ) ആണ്.വിവിധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ,കോളേജുകൾ,ആരാധ നാലയങ്ങൾ,റയിൽവേയെ സ്റ്റേഷൻ എന്നിവ 2 Km ദൂരത്തിൽ സ്ഥിതി ചെയ്യന്നു. തേങ്ങ്, കമുക്, മാവ്, പ്ലാവ്, തേക്ക്, അഞ്ഞിലി, തുടങ്ങിയ മരങ്ങളും, ജാതി, മാങ്കോസ്റ്റിൻ, റംബൂട്ടാൻ, അവകാഡോ, തുടങ്ങിയ ഫലവൃക്ഷങ്ങളും ഉള്ളത് ആകുന്നു.

PRICE : 6.25 Lakhs Per Cent Negotiable

  • Ownership : Single
  • Plot Area : 1.12 Acre
  • State : Kerala
  • District : Alleppey
  • Town : Chengannur
  • Locality : Puthencavu
  • Street : Puthencav

Explore Neighborhood - Map View

Residential Land for Sale

Puthencavu, Chengannur, Alleppey

Posted On 24/Jun/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials