വസ്തു വില്പനക്ക് ആലപ്പുഴ ജില്ലയിൽ വെൺമണി വില്ലേജിൽ പഞ്ചായത്ത് റോഡ് ഫ്രൻടേജ് ആയുള്ള 23 സെന്റ് square plot. കൊല്ലകടവ് കുളനട റോഡിൽ...
വസ്തു വില്പനക്ക്
ആലപ്പുഴ ജില്ലയിൽ വെൺമണി വില്ലേജിൽ പഞ്ചായത്ത് റോഡ് ഫ്രൻടേജ് ആയുള്ള 23 സെന്റ് square plot.
കൊല്ലകടവ് കുളനട റോഡിൽ ഇല്ലത്തു മേപ്പുറം ജംഗ്ഷനിൽ നിന്നും വെട്ടിയാർ റൂട്ടിൽ 350mtr പോയി 20mtr പടിഞ്ഞാട്ടു പോയാൽ പ്ലോട്ടിൽ എത്തിച്ചേരും. 3km നുള്ളിൽ സ്കൂളുകൾ, ആശുപത്രി, ആരാധനാലയങ്ങൾ, ബാങ്കുകൾ എന്നിവ ഉണ്ട്.
വീടുവച്ചു താമസിക്കുവാനും കൃഷിചെയ്യുവാനും അനുയോജ്യമായ സ്ഥലം.(₹5.5 Lakhs per cent. Negotiable)
Town-Chengannur/Pandalam
Venmoney - Chengannur -12 Km
Venmoney-Pandalam-9 Km
Ellathumeppuram Junction
Residential Land for Sale
Venmony, Chengannur, AlleppeyPosted On 20/Jan/2025
Hear from our satisfied buyers, tenants, owners and dealers