30 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് എറണാകുളം ചേർത്തല റോഡിൽ (NH47) വയലാർ കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു പോകുന്ന റോഡിൽ (ചേർത്തല...
30 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
എറണാകുളം ചേർത്തല റോഡിൽ (NH47) വയലാർ കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു പോകുന്ന റോഡിൽ (ചേർത്തല പ്രൈവറ്റ് ബസ് റൂട്ട്)
നാഗം കുളങ്ങര ജംഗ്ഷൻ എത്തുമ്പോൾ വടക്കുഭാഗത്തേക്കുള്ള ഇടത്തേക്ക് റോഡിൽ ഏതാണ്ട് 2 km ചെല്ലുമ്പോൾ റോഡിന്റെ സൈഡിൽ തന്നെയുള്ള തറയിൽ സീ ഫുഡ്സ് എന്ന സ്ഥാപനത്തിന്റെ എതിർവശമുള്ള റോഡിലേക്ക് കയറിയാണ് സ്ഥലം ഉള്ളത്.
സ്ഥലം 30 സെന്റ് ആണ് വിൽക്കുവാൻ ഉദ്ദേശിക്കുന്നത് വില സെന്റന് 3 ലക്ഷം രൂപ നിരക്കിലാണ്.കൂടുതൽ വിവരങ്ങൾക്ക് ഉടമസ്ഥനുമായി നേരിട്ട് ബന്ധപ്പെടുക.
Near Tharayil sea foods
Residential Land for Sale
Cherthala Town, Cherthala, AlleppeyPrice not Provided
Posted On 11/Dec/2024Hear from our satisfied buyers, tenants, owners and dealers