31 സെന്റ് സ്ഥലവും പഴയവീടും. വീടിന് വിലയില്ല. വീട് താമസയോജ്യമാണ് . വഴിയിടാനുള്ള വീതി വസ്തുവിനുണ്ട്. 2km ചുറ്റളവിൽ സിവിൽസ്റ്റേഷൻ,...
31 സെന്റ് സ്ഥലവും പഴയവീടും. വീടിന് വിലയില്ല. വീട് താമസയോജ്യമാണ് . വഴിയിടാനുള്ള വീതി വസ്തുവിനുണ്ട്. 2km ചുറ്റളവിൽ സിവിൽസ്റ്റേഷൻ, സ്കൂളുകൾ, ഹോസ്പിറ്റൽ. നടക്കാനുള്ള ദൂരത്തിൽ റെയിൽവേ സ്റ്റേഷൻ, മാർക്കറ്റ്. ടാർ റോഡ് ഫെസിങ് പ്ലോട്ട്. പുന്നമൂട് ലാഹ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് SKVS UP സ്കൂൾ കഴിഞ്ഞ് 100 മീറ്റർ left റോഡ്. അവിടെ ഒരു പെയിന്റ് ഷോപ്പ് ഉണ്ട് കൂടാതെമാവേലിക്കര ഗോപിനാഥ് മെമ്മോറിയൽ റോഡ് എന്ന ബോർഡും കാണാം. അവിടുന്ന് ഇടത് സൈഡ് 3 ആം പ്ലോട്ട്. മതിലുള്ള വീട്
Residential Land for Sale
Punnamoodu, Mavelikara, Alleppey75 Lac - 80 Lac
Posted On 13/Feb/2025Hear from our satisfied buyers, tenants, owners and dealers