Residential Land for Sale Chelad, Kothamangalam, Ernakulam

Chelad, Kothamangalam, Ernakulam

കോതമംഗലം ചേലാട് നാടോടിയിൽ - വീടും 30 cent സ്ഥലവും വിൽപ്പനക്ക് കോതമംഗലം ചേലാട് നാടോടി, പിണ്ടിമാന പഞ്ചായത്ത് നാലാം വാർഡിൽ,...

85 Lac - 90 Lac Require a loan?
Basic Basic
Contact Via : Send Mail Send SMS
  • Property ID P961863
  • Ownership Single
  • Posted on 22/Nov/2024
  • Views

Property Description

കോതമംഗലം ചേലാട് നാടോടിയിൽ - വീടും 30 cent സ്ഥലവും വിൽപ്പനക്ക്

കോതമംഗലം ചേലാട് നാടോടി, പിണ്ടിമാന പഞ്ചായത്ത് നാലാം വാർഡിൽ, സ്റ്റേറ്റ് ഹൈവേ frontage ഉള്ള 30 സെന്റ് സ്ഥലവും അടുത്തിടെ നവീകരിച്ച മൂന്നു ബെഡ്‌റൂം വീടും വിൽപ്പനയ്ക്ക് ലഭ്യമാണ്. ഈ സ്ഥലം നിക്ഷേപത്തിനും വികസനത്തിനും ഉചിതമായ വലിയ സാധ്യതകൾ ഉള്ളതാണ് . ഇത് കോതമംഗലം ഗവൺമെന്റ് പോളിടെക്‌നിക്കിൽ നിന്ന് വെറും 150 മീറ്ററും, സെന്റ് ഗ്രിഗോറിയോസ് ഡെൻറൽ കോളേജിൽ നിന്ന് 200 മീറ്ററും മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. കൂടാതെ, 100 മീറ്റർ അകലെ നിർമ്മാണം പുരോഗമിക്കുന്ന ആധുനിക കാൻസർ സെന്ററും നിർദേശിച്ചിട്ടുള്ള അന്താരാഷ്ട്ര സ്റ്റേഡിയവും പ്രത്യേക ആകർഷണമാണ്. ഇതിന് പുറമേ, 50 മീറ്റർ അകലെയായി പെരിയാർ വാലി കനാലും സ്ഥിതി ചെയ്യുന്നു.

PS: കൂടുതൽ വിവരങ്ങൾക്കായി കുര്യാച്ചനെ ബന്ധപ്പെടുക. താല്പര്യം ഉള്ളവരുമായി വില ചർച്ച ചെയ്യാവുന്നതാണ്.

മുന്നറിയിപ്പ്: ബ്രോക്കർമാരും ഇടനിലക്കാരും ദയവായി ക്ഷമിക്കുക!. ഞങ്ങൾ ബ്രോക്കർമാരുമായോ ഇടനിലക്കാരുമായോ ഇടപാടുകൾ നടത്തുകയില്ല, ബ്രോക്കറേജ് ഫീസ് ഒരു കാരണവശാലും നല്കുന്നതുമായിരിക്കില്ല.

Prime Investment Opportunity - Kothamangalam

30 cents of prime roadside land with a recently renovated house is available for sale at Nadody, Pindimana Panchayath, 4th Ward, Chelad, Kothamangalam. This property offers exceptional investment and development potential, situated just 150 meters from the Government Polytechnic, Kothamangalam, and 200 meters from St. Gregorios Dental College. Additionally, it is only 100 meters from the ongoing construction of a modern Cancer Centre and the proposed international stadium in Chelad. The Periyar Valley Canal, just 50 meters from the property.

PS: For more details, please contact Kuriachan. The price is slightly negotiable with genuine parties.

Disclaimer: No brokers or intermediaries, please!. We do not engage with brokers and will not pay brokerage fee under any circumstance.

5 Kms from Kothamangalam Town
  • Ownership : Single
  • Plot Area : 30 Cent
  • State : Kerala
  • District : Ernakulam
  • Town : Kothamangalam
  • Locality : Chelad
  • Address : കോതമംഗലം ചേലാട് നാടോടിയിൽ - വീടും 30 cent സ്ഥലവും വിൽപ്പനക്ക് കോതമംഗലം ചേലാട് നാടോടി, പിണ്ടിമാന പഞ്ചായത്ത് നാലാം വാർഡിൽ, സ്റ്റേറ്റ് ഹൈവേ frontage ഉള്ള 30 സെന്റ് സ്ഥലവും അടുത്തിടെ നവീകരിച്ച മൂന്നു ബെഡ്‌റൂം വീടും വിൽപ്പനയ്ക്ക് ലഭ്യമാണ്. ഈ സ്ഥലം നിക്ഷേപത്തിനും വികസനത്തിനും ഉചിതമായ വലിയ സാധ്യതകൾ ഉള്ളതാണ് . ഇത് കോതമംഗലം ഗവൺമെന്റ് പോളിടെക്‌നിക്കിൽ നിന്ന് വെറും 150 മീറ്ററും, സെന്റ് ഗ്രിഗോറിയോസ് ഡെൻറൽ കോളേജിൽ നിന്ന് 200 മീറ്ററും മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. കൂടാതെ, 100 മീറ്റർ അകലെ നിർമ്മാണം പുരോഗമിക്കുന്ന ആധുനിക കാൻസർ സെന്ററും നിർദേശിച്ചിട്ടുള്ള അന്താരാഷ്ട്ര സ്റ്റേഡിയവും പ്രത്യേക ആകർഷണമാണ്. ഇതിന് പുറമേ, 50 മീറ്റർ അകലെയായി പെരിയാർ വാലി കനാലും സ്ഥിതി ചെയ്യുന്നു. PS: കൂടുതൽ വിവരങ്ങൾക്കായി കുര്യാച്ചനെ ബന്ധപ്പെടുക. താല്പര്യം ഉള്ളവരുമായി വില ചർച്ച ചെയ്യാവുന്നതാണ്. മുന്നറിയിപ്പ്: ബ്രോക്കർമാരും ഇടനിലക്കാരും ദയവായി ക്ഷമിക്കുക!. ഞങ്ങൾ ബ്രോക്കർമാരുമായോ ഇടനിലക്കാരുമായോ ഇടപാടുകൾ നടത്തുകയില്ല, ബ്രോക്കറേജ് ഫീസ് ഒരു കാരണവശാലും നല്കുന്നതുമായിരിക്കില്ല.

Location Type

  • Gated Property : Yes
  • In Residential Colony : No

Access to Road

  • Two Wheeler Access : 10 Mtr
  • Four Wheeler Access : 10 Mtr

Explore Neighborhood - Map View

Residential Land for Sale

Chelad, Kothamangalam, Ernakulam

85 Lac - 90 Lac

Posted On 22/Nov/2024
Testimonials

What our customers are saying about helloaddress.com

Hear from our satisfied buyers, tenants, owners and dealers

View all Testimonials