വീടുവെയ്ക്കാൻ അനുയോജ്യമായ ഭൂമി വിൽപ്പനയ്ക്ക്.1Acre 24 cent ) എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ നിന്നും മാറി മാറാടി ഈ property...
വീടുവെയ്ക്കാൻ അനുയോജ്യമായ ഭൂമി വിൽപ്പനയ്ക്ക്.1Acre 24 cent )
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ നിന്നും മാറി മാറാടി ഈ property ഉള്ളത്..
ഈ പ്രോപ്പർട്ടിയിൽ നിന്നും വെറും 4 km ദൂരം മാത്രം മൂവാറ്റുപുഴയിലേയ്ക്ക്
വറ്റാത്ത കിണർ, Main Road -ൽ നിന്നും 1km മാത്രം .
മൂവാറ്റുപുഴ KSRTC ൽ നിന്നും 4km ദൂരം. കോട്ടയം മൂവാറ്റുപുഴ റൂട്ടിൽ ഈസ്റ്റ് ഹൈവേ മാറാടി കുരുകുന്നപുരം പള്ളിയ്ക്ക് അടുത്ത്. ഈ പ്രോപ്പർട്ടിയിൽ 1 മുതൽ 15 വില്ലകൾ പണിയാം. ഫ്ലാറ്റ് ആണെങ്കിൽ രണ്ട് നിര പണിയാം. ഏത് വെള്ളപ്പൊക്കം വന്നാലും കയറില്ല. വെള്ളപ്പൊക്കം ഉണ്ടായാൽ കോട്ടയം മണ്ണത്തൂർ, പിറവംവരെ പോകാം. ഇതിനടുത്തുകൂടി Highway പോകുന്നുണ്ട്.
Up, High school - 300m
തൊട്ടടുത്തായി അമ്പലം, പള്ളി എല്ലാ സൗകര്യവും ഉണ്ട്.
Residential Land for Sale
Marady, Muvattupuzha, ErnakulamPosted On 15/Feb/2025
Hear from our satisfied buyers, tenants, owners and dealers