2.25 Acre residential land for sale at Anakkara, Kumily, Idukki. Suitable for Tourism Purposes കുമളി അണക്കരയിൽ, ടൗണിൽ നിന്നും 500...
2.25 Acre residential land for sale at Anakkara, Kumily, Idukki.
Suitable for Tourism Purposes
കുമളി അണക്കരയിൽ, ടൗണിൽ നിന്നും 500 മീറ്റർ അകലത്തിൽ, വീടോട് കൂടിയ 2. ഏക്കർ 25 സെന്റ് വിൽപ്പനക്ക്.
ഒരേക്കറിൽ വിളവെടുത്തു കൊണ്ടിരിക്കുന്ന ഏലം പ്ലാന്റ് ചെയ്തിരിക്കുന്നു. കൂടാതെ കുരുമുളക്, കാപ്പി എന്നിവയും ഇട വിള ആയി ചെയ്തിരിക്കുന്നു. ബാക്കി പാടഭൂമി (കണ്ടം,നിലം )ആണ്.
Price - 2Cr Negotiable
Residential Land for Sale
Anakkara, Kumily, IdukkiPosted On 19/Feb/2025
Hear from our satisfied buyers, tenants, owners and dealers