കൂത്തുപറമ്പ മാനന്തവാടി ഹൈവേയിൽ കൈതേരി എന്ന സ്ഥലത്ത് നിന്നും 1km ഉള്ളിലായി ആയിത്തറ മമ്പറം ഹയർ സെക്കൻഡറി സ്കൂളിന് സമീപം, നാല്...
കൂത്തുപറമ്പ മാനന്തവാടി ഹൈവേയിൽ കൈതേരി എന്ന സ്ഥലത്ത് നിന്നും 1km ഉള്ളിലായി ആയിത്തറ മമ്പറം ഹയർ സെക്കൻഡറി സ്കൂളിന് സമീപം, നാല് ഭാഗത്തും റോഡുകളുള്ള 2 ഏക്കർ 24 സെൻ്റ് ഭൂമി വിൽപനക്ക്,
സ്കൂൾ, ഹോസ്റ്റൽ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇൻഡസ്ട്രിയൽ എന്നീ ആവശ്യങ്ങൾക്ക് ഉത്തമം.
വറ്റാത്ത ശുദ്ധ ജലം ലഭിക്കുന്ന കിണർ, ഇലക്ട്രിസിറ്റി കണക്ഷൻ, പരിസരത്ത് വീടുകൾ, സ്കൂളുകൾ, മുസ്ലിം പള്ളി, ക്ഷേത്രങ്ങൾ, പ്ലോട്ടിൻ്റെ നാല് ഭാഗത്തുമുള്ള റോഡുകൾ, ഹൈവേയിൽ എത്താൻ നാലോളം റോഡുകൾ എന്നിവ ഉള്ളത് കൊണ്ട് വീട് നിർമാണത്തിന് വേണ്ടി മുറിച്ച് വിൽക്കാനും സാധിക്കും.
മൊത്തം ഭൂമി 2 ഏക്കർ 24 സെൻ്റ്
പ്രതീക്ഷിക്കുന്ന വില സെൻ്ററിന് 125000/-(ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ)
മൊത്തമായോ പ്ലോട്ടുകളായോ ആവശ്യമുള്ളവർ ബന്ധപ്പെടുക
നേരിട്ടുള്ള കച്ചവടം മാത്രം
Residential Land for Sale
Kaitheri, Kuthuparamba, KannurPosted On 17/Feb/2025
Hear from our satisfied buyers, tenants, owners and dealers